Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്ട്രൈക്ക് ഫോഴ്സ് ആരംഭിച്ചു നിരോധിത പാന്‍മസാലയുടെ വന്‍ശേഖരം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 10:00 pm IST
in Kozhikode

വടകര: നിരോധിച്ച പാന്‍മസാലകളുടെ വന്‍ശേഖരം പിടികൂടി. വടകര എക്സൈസും ആര്‍പിഎഫും സംയുക്തമായി ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയി ഉല്പന്നങ്ങള്‍ പിടികൂടിയത്. 23.5 കിലോ ഗ്രാം ഉല്പന്നങ്ങളാണ് പിടികൂടിയത്. ഇന്നലെ രാവിലെ 9.30ന് വടകരയില്‍ നേത്രാവതി എക്സ്പ്രസ്സില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ചാക്കില്‍ കെട്ടിയ നിലയില്‍ ബാത്ത്റൂമിന് സമീപം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. പരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ കയറിയതറിഞ്ഞ് ഉടമ മുങ്ങി. കഴിഞ്ഞ 4 മാസത്തിനിടെ 500 കിലോയോളം നിരോധിത പുകയില ഉല്പനങ്ങള്‍ പിടിച്ചെടുത്തതായി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്ന എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. മുരളീധരന്‍ പറഞ്ഞു.

അതേസമയം ഓണക്കാലമായതോടെ എക്സൈസ് സ്ട്രൈക്ക് ഫോഴ്സ് ആരംഭിച്ചു. ബോര്‍ഡിംഗ് പെട്രോളിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവ കഴിഞ്ഞ 10 മുതല്‍ അടുത്ത മാസം 10 വരെ സജ്ജരായിരിക്കും. വ്യാജവാറ്റ് തടയുന്നതിനുള്ള നടപടിക്കായി പൊലീസ്, റവന്യു വിഭാഗം, ഫോറസ്റ്റ് എന്നിവരുമായി സഹകരിച്ച് പരിശോധന നടത്തും. നിലവില്‍ പല സ്ഥലങ്ങളിലും വ്യാപക പരിശോധനയാണ് നടത്തുന്നത്. സംശയാസ്പദമായി വല്ലതും തോന്നിയാല്‍ നാട്ടുകാര്‍ക്ക് എക്സൈസിനെ ബന്ധപ്പെടാനുള്ള എല്ലാസംവിധാനങ്ങളും ഒരുക്കിയതായും അധികൃതര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്ന് കയറ്റമാണ് തോതില്‍ നിരോധിത പുകയില ഉല്പനങ്ങള്‍ കേരളത്തിലേക്ക് കടക്കാന്‍ കാരണമായിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ 5 രൂപയ്‌ക്ക് ലഭിക്കുന്ന ഇവ കേരളത്തിലെത്തിയാല്‍ 50 രൂപയ്‌ക്ക് മുകളിലാണ് വില ഈടാക്കുന്നത്. ഇത് കേരളത്തിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ സ്‌കൂളും-എക്സൈസും സംയുക്തമായ ബോധവത്കരണം നടത്തി വരികയാണ്. ഇതിനായി സ്‌കൂളുകളില്‍ പ്രത്യേകം ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ അതാത് സര്‍ക്കിള്‍ പരിധിയിലെ ഓഫീസര്‍മാര്‍ പരിശോധിച്ച് നടപടി എടുത്തുവരികയാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ഇന്നലെ നടത്തിയ പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എംകെ മോഹന്‍ദാസ്, കെ വിജയന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഉനൈസ്, ഷൈജു, ബബിത, ആര്‍പിഎഫ് എഎസ്ഐ വിനോദ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.