Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനി ഉടമ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 08:56 pm IST
inErnakulam

പറവൂര്‍: നിക്ഷേപകരുടെ പണവുമായി ചിട്ടി സ്ഥാപന ഉടമ മുങ്ങി. പറവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തത്ത്വമസി ചിറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന ചിട്ടി സ്ഥാപനമാണ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് പൂട്ടിയത്. വൈപ്പിന്‍ മുനമ്പം പള്ളിപ്പുറം സ്വദേശി തൈക്കൂടത്തില്‍ കിഷോറാണ് കുടുംബസമേതം മുങ്ങിയത്.

പൊതു ജനങ്ങളില്‍ നിന്നും മുപ്പത് കോടി ‘രൂപയോളം പിരിച്ചെടുത്തതായിട്ടാണ് പ്രാഥമിക നിഗമനം. ചിട്ടി വട്ടമെത്തിയവര്‍ക്ക് മാസങ്ങള്‍ക്ക് ശേഷവും പണം നല്‍കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 21 പേരാണ് നിലവില്‍ പരാതിയുമായി പറവൂര്‍ പോലിസിനെ സമീപിച്ചത്.

തത്ത്വമസി ചിട്ടികമ്പനിയുടെ ആലുവ ബ്രാഞ്ച് നിക്ഷേപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ച് പൂട്ടിയിരുന്നു. വിവരം പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നുണ്ട്. 1995-ല്‍ ചെറായി കേന്ദ്രമായി ജമ്മു കാശ്മീര്‍ രജിസ്‌ട്രേഷനുമായി ചിട്ടി കമ്പനി ആരംഭിക്കുന്നത്. പിന്നീട് ആസ്ഥാനം പറവൂര്‍ കെ എം കെ ജംഗ്ഷനിലെ ആര്‍ കെ ജി ബില്‍ഡിംഗിലേക്ക് മാറ്റുകയായിരുന്നു.

വിവിധ ജില്ലകളിലായി ഇരുപത്തി ഒന്നോളം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ഷന്‍ ഏജന്ററുമാര്‍ പറയുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ വട്ടമെത്തിയ ചിട്ടി പണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രതിഷേധവുമായി നിക്ഷേപകര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ ആഗസ്റ്റ് 25ന് പണം നല്‍കാമെന്ന വാഗ്ദാനം നല്‍കി നിക്ഷേപകരെ തിരിച്ചയക്കുകയായിരുന്നു. ഇതിനിടെ ചിട്ടി കമ്പനിയുടെ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുന്നതായ വിവരം അറിഞ്ഞതോടെ നിക്ഷേപകര്‍ പറവൂരിലെ ഹെഡ് ഓഫീസിലെത്തി. ഓഫീസ് അടച്ചു പൂട്ടിയ നിലയില്‍ കണ്ടതോടെ ആളുകള്‍ സ്ഥാപന ഉടമയുടെ പള്ളിപ്പുറത്തുള്ള വസതിയിലെത്തി. എന്നാല്‍, ഈ വീടും പൂട്ടിയിരിക്കുകയാണ്. തുടര്‍ന്ന് നിക്ഷേപകര്‍ പറവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചിറ്റാളന്മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും ചിട്ടി കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറവൂര്‍ എസ് ഐ ടി.വി. ഷിബു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.