Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സര ഓട്ടം നിരീക്ഷിക്കാന്‍ ഇനി രഹസ്യ കാമറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 11:07 pm IST
inErnakulam

കാക്കനാട്: മത്സര ഓട്ടം ഏറുന്ന കൊച്ചി നഗരത്തില്‍ അവയെ രഹസ്യമായി നിരീക്ഷിക്കാന്‍ സംവിധാനം ഒരുങ്ങുന്നു. നഗരത്തിലും സമീപ പ്രദേശങ്ങളിലും റോഡിലേക്ക് കണ്ണ് തുറക്കാന്‍ രഹസ്യ കാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം പനമ്പിള്ളി നഗറിലായിരിക്കും നടപ്പാക്കുക.

എന്നാല്‍ എവിടെയാണ് കാമറയുള്ളതെന്നും റോഡിന്റെ ഏതു വശത്തേക്കാണ് തിരിച്ചു വെക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. വിവിധ ദിശകളില്‍ സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒളികാമറകള്‍ക്ക് സാധിക്കും. നൈറ്റ് വിഷന്‍ സംവിധാനമുള്ളതിനാല്‍ രാത്രികാലത്തും ഉപയോഗിക്കാം.

പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം സ്ഥാപിക്കുന്ന ആദ്യ ഒളികാമറ വിജയമാണെന്നു കണ്ടെത്തിയാല്‍ നഗരത്തിലെ മറ്റുപല ഇടങ്ങളില്‍ ഇതേ രീതിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. എന്നാല്‍ പൂര്‍ണ്ണമായും ഈ സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണു അധികൃതരുടെ തീരുമാനം.

ഒളികാമറകള്‍ സ്ഥാപിക്കേണ്ട ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അനുമതിക്കായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. സൂപ്പര്‍ ബൈക്കുകളുടെ മത്സരഓട്ടം നഗരത്തില്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലൊന്നാണു പനമ്പിള്ളി നഗര്‍. അതിനാലാണു ആദ്യം പനമ്പിള്ളി നഗറില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പ് പനമ്പിള്ളി നഗറില്‍ സൂപ്പര്‍ബൈക്കുകളുടെ മത്സരയോട്ടത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സൂപ്പര്‍ ബൈക്കുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കിയത്. രാത്രി സമയങ്ങളില്‍ 1000 സിസിക്ക് മേലുള്ള ബൈക്കുകളുമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം റേസിങ്ങ് സംഘങ്ങള്‍ സജീവമായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയപ്പോഴാണ് സൂപ്പര്‍ മത്സര ഓട്ടത്തിന് അല്പമെങ്കിലും ശമനം വന്നത്. ഇത്തരക്കാരെ ഇനി ഓളി കാമറകള്‍ ഉപയോഗിച്ച് ഇവരുടെ അമിതവേഗം നിരീക്ഷിച്ച് നടപടിയെടുക്കാനാണു തീരുമാനം.

ദേശീയപാതയില്‍ ഗോള്‍ഡ് സൂക്ക് മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗം, ചാത്യാത്ത് റോഡ്, ഗോശ്രീ വല്ലാര്‍പാടം, കടവന്ത്ര ഗാന്ധിനഗര്‍, ഇന്‍ഫോപാര്‍ക്ക് പരിസരം, ബ്രഹ്മപുരം പാലത്തിന് സമീപം, കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പിന്‍വശം എന്നിവിടങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനങ്ങള്‍ ഒരിടക്ക് സ്ഥിരം കാഴ്ചയായിരുന്നു.

ഇതിനെതിരെ അതത് സ്ഥലങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഗതാഗത നിരീക്ഷണത്തിനു പുറമെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കാമറകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. കെല്‍ട്രോണിനാണ് കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.