ചിറയിന്‍കീഴ്: കേരള സാമൂഹ്യ നീതിവകുപ്പിന്റെ നേതൃത്വത്തില്‍ മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍പാള്‍സി, ബഹുവൈകല്യം എന്നിവ ബാധിച്ചവരുടെ കുടുംബത്തിലെ രക്ഷിതാക്കള്‍ക്ക് ഏകദിനബോധവല്‍ക്കരണ കഌസ് സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് സുഭാഷ് കഌസ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായി അമ്മ അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: