Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഓര്‍ക്കാന്‍ മറന്ന ചരമവാര്‍ഷികം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 11:33 am IST
inEntertainment

മറന്നുപോയ ഒരു ചരമവാര്‍ഷികത്തെക്കുറിച്ചോര്‍ത്ത് ഇനി വേദനിച്ചിട്ടു കാര്യമില്ല. അതു കടന്നുപോയി. സ്‌നേഹവും കടപ്പാടുമൊക്കെ പെട്ടെന്നു മറക്കുന്നതാണ് സിനിമാലോകംഎന്നുകരുതാമോ. തിരക്കഥാകൃത്ത് ടി.എ.റസാക്കിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ച്. സിനിമാക്കാര്‍ സൗകര്യപൂര്‍വം അതുമറന്നു.

റസാക്കിന്റെ സിനിമകളിലൂടെ സൗഹൃദംസ്ഥാപിച്ചവരും പേരെടുത്തവരും ആളായവരുമൊക്കെ ആ ദിവസത്തെ മറന്നത് റസാക്ക് താരമാകാതിരുന്നതുകൊണ്ടാണോ.

സിനിമ എന്നുപറഞ്ഞാല്‍ കുറഞ്ഞപക്ഷം സിനിമാക്കാര്‍ക്കെങ്കിലും താരങ്ങള്‍ മാത്രമാണ്. തിരക്കഥാകൃത്തെന്ന നിലയില്‍ റസാക്ക് വലിയൊരു താരം തന്നെയായിരുന്നു. മലയാള സിനിമയില്‍ ഒഴിവാക്കാനാകാത്ത ഇടംനേടിയവയാണ് റസാക്കിന്റെ തിരക്കഥകള്‍. അത് ജീവിതംകൊണ്ടെഴുതിയ കഥകളായിരുന്നു. അവയില്‍ പലതും ഹിറ്റായിരുന്നു. ഘോഷയാത്ര, വിഷ്ണുലോകം, നാടോടി,ഭൂമിഗീതം, ഗസല്‍, കാണാക്കിനാവ്,താലോലം, സ്‌നേഹം, വേഷം, പെരുമഴക്കാലം, രാപ്പകല്‍ എന്നിങ്ങനെ ജീവിത ഗന്ധിയായ സിനിമകള്‍ക്കാണ് അദ്ദേഹം തൂലികചലിപ്പിച്ചത്.അതില്‍ കാണാക്കിനാവിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

ടി.എ അബുവിന്റെയും ലെനിന്‍ രാജേന്ദ്രന്റെയും അസിസ്റ്റന്റ് ഡയറക്ടറായാണ് കൊണ്ടോട്ടിക്കാരന്‍ റസാക്കിന്റെ സിനിമാജീവിതം തുടങ്ങുന്നത്. പിന്നീട് നടന്‍ തിലകന്റെ ഉപദേശത്തില്‍ തിരക്കഥയിലേക്കു വരുകയായിരുന്നു. തിലകന്‍ സംവിധാനംചെയ്ത പ്രശസ്ത നാടകം ഫസഹ് ഘോഷയാത്ര എന്നപേരില്‍ സിനിമയായപ്പോള്‍ തിരക്കഥ റസാക്കിന്റെതായിരുന്നു. ആദ്യ തിരക്കഥ. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളും വലിയ സംവിധായകരും റസാക്കിനൊപ്പം സഹകരിച്ചു.

റസാക്കിന്റെ ചരമവാര്‍ഷികം സിനിമാക്കാര്‍ മാത്രം അറിയാതെപോയി. പക്ഷേ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അങ്ങനെയാകാന്‍ പറ്റില്ലല്ലോ. റസാക്കിന്റെ ഭാര്യ ഷാഹിദ മുന്‍കയ്യെടുത്തു ഒരുചെറിയ ചടങ്ങ് നാട്ടില്‍ നടത്തി. നേരത്തേയുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സിനിമാക്കാര്‍ ചരമവാര്‍ഷികം മറന്നതെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ റസാക്കിന്റെ കുടുംബത്തേയും മറ്റുചില സിനിമാക്കാരേയും സഹായിക്കാനായി താരങ്ങള്‍ പങ്കടുത്ത കലാപരിപാടിയില്‍നിന്നും കിട്ടിയ വന്‍തുകയില്‍നിന്നും റസാക്കിന്റെ കുടുംബത്തിന് ഒന്നും കിട്ടിയില്ലെന്നും പറയുന്നു. റസാക്കിന്റെ ഭാര്യ ഷാഹിദയും രണ്ട് കുട്ടികളും കോഴിക്കോട് കണ്ണഞ്ചേരിയില്‍ വാടകവീട്ടിലാണ് കഴിയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.