Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്‍സാരിയുടെ ആ പരാമര്‍ശം സത്യവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:34 pm IST
in Vicharam

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന സ്ഥാനമൊഴിയുന്നതിനു മുമ്പുള്ള ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ പരാമര്‍ശം വിവാദമാവുകയുണ്ടായല്ലോ. നാനാത്വത്തില്‍ എകത്വമുള്ള ഭാരതത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷഭേദമെന്യേ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെയല്ലേ ജീവിക്കുന്നത്?

നീണ്ട പത്തുവര്‍ഷം ഉപരാഷ്‌ട്രപതിയായിരുന്ന വ്യക്തിയാണദ്ദേഹം. മതന്യൂനപക്ഷത്തിന്റെ പേരിലും പിന്നാക്കസമുദായത്തിന്റെ പേരിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗമാണ് മുസ്ലിങ്ങള്‍. ന്യൂനപക്ഷ മന്ത്രാലയവും സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ വകുപ്പുകളും നല്‍കുന്ന വിവിധ ആനുകൂല്യങ്ങളേയും, പിന്നോക്ക സമുദായത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ-തൊഴില്‍ സംവരണങ്ങളെയും സാമ്പത്തികാനുകൂല്യങ്ങളെയും അന്‍സാരി കണ്ടില്ലെന്നു നടിക്കുന്നത് ശരിയാണോ?

മുസ്ലിങ്ങള്‍ക്ക് സര്‍വതോമുഖമായ ക്ഷേമത്തിനായി രൂപീകരിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മിന്നല്‍ വേഗത്തിലല്ലേ ഇന്ത്യയില്‍ നടപ്പാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയുടെ വെളിച്ചത്തില്‍ ഓരോ സ്ഥാനത്തും വിവിധതരം ആനുകൂല്യങ്ങളല്ലേ മുസ്ലിംസഹോദരങ്ങള്‍ അനുഭവിച്ചുവരുന്നത്? മതന്യൂനപക്ഷത്തിന്റെ ആനുകൂല്യം മുസ്ലിങ്ങള്‍ മഹാഭൂരിപക്ഷമുള്ള ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് മതന്യൂനപക്ഷക്കാരായ ഹിന്ദുക്കള്‍ക്കും സിക്കുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കാത്തതിനെതിരെ പത്തുവര്‍ഷം അധികാരത്തിലിരുന്ന അന്‍സാരി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?

കശ്മീര്‍ താഴ്‌വരകളിലെ ന്യൂനപക്ഷക്കാരായ ഹിന്ദു പണ്ഡിറ്റുകളെ ഭീകരരും വിഘടനവാദികളും കൂട്ടത്തോടെ ആട്ടിയോടിച്ചപ്പോള്‍ അന്‍സാരി പ്രതികരിച്ചോ? അവരുടെ പുനരധിവാസ നടപടികള്‍ മതതീവ്രവാദികളുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിഞ്ഞില്ലല്ലോ. സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പുള്ള അന്‍സാരിയുടെ സത്യവിരുദ്ധമായ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം ചാര്‍ത്തുന്നതാണ്. ആ പരാമര്‍ശം അന്‍സാരി ഒഴിവാക്കേണ്ടതായിരുന്നു.

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,

തിരുവനന്തപുരം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.