Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 10:12 pm IST
inSports

മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയില്ലെന്നതൊന്നും റയല്‍ മാഡ്രിഡിനെ ബാധിച്ചില്ല. രണ്ടാം പാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കി സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിന് കിരീടം. ഇരുപാദത്തിലുമായി 5-1ന്റെ ജയം.

ആദ്യ പകുതിയില്‍ മാര്‍ക്കൊ അസെന്‍സിയൊ, കരിം ബെന്‍സമ എന്നിവരുടെ ഗോളില്‍ മുന്നില്‍ക്കടന്ന റയലിനെ പിടിച്ചുകെട്ടാന്‍ ബാഴ്‌സലോണയ്‌ക്കായില്ല. നൗകാമ്പിലെ ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു റയലിന്റെ ജയം.

ഇതോടെ, അടുത്തയാഴ്ച ആരംഭിക്കുന്ന സ്പാനിഷ് ലാ ലിഗയില്‍ കിരീടം നിലനിര്‍ത്താന്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം സിനദിന്‍ സിദാന്റെ സംഘത്തിന്. യുവേഫ, സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ നേടി സീസണിന് തകര്‍പ്പന്‍ തുടക്കം നല്‍കാനുമായി മാഡ്രിഡിലെ വമ്പന്മാര്‍ക്ക്.

നെയ്‌മര്‍ ടീം വിട്ടുപോയതിലുള്ള അസ്വസ്ഥത മാറാത്ത രീതിയിലായിരുന്നു ബെര്‍ണാബുവിലും ബാഴ്‌സയുടെ ശരീരഭാഷ. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിനു മുന്നില്‍ക്കടന്ന റയലിനെ തിരിഞ്ഞുകൊത്താന്‍ കറ്റാലന്‍ പടയ്‌ക്കായില്ല. കളി തുടങ്ങി നാലാം മിനിറ്റില്‍ അസെന്‍സിയൊ റയലിനെ മുന്നിലെത്തിച്ചു.

ബോക്‌സിനു മുന്നില്‍ ഗോള്‍ പോസ്റ്റിന് 25 വാര അകലെ നിന്നുള്ള അസെന്‍സിയൊയുടെ ഷോട്ട് പോസ്റ്റിനു മുകള്‍ ബാറില്‍ തട്ടി വലയിലെത്തുമ്പോള്‍ ബാഴ്‌സ ഗോളി വെറും കാഴ്ചക്കാരനായി. രണ്ടാം ഗോള്‍ കരിം ബെന്‍സമയുടെ പ്രതിഭയുടെ മികവ്. ഇടതു ഭാഗത്തു നിന്ന് മാഴ്‌സലോ ബോക്‌സിലേക്കു നല്‍കിയ ക്രോസ് തനിക്കൊപ്പം നിന്ന ബാഴ്‌സ പ്രതിരോധനിരക്കാരനെ മറികടന്ന് വലതു കാലില്‍ സ്വീകരിച്ച് ഇടതു കാല്‍ കൊണ്ട് വലയിലേക്ക് തൊടുത്തു ഫ്രഞ്ച് താരം.

രണ്ടാം പകുതിയില്‍ മെസിയുടെ ശ്രമം ക്രോസ് ബാറില്‍ തട്ടിയതൊഴിച്ചാല്‍ ബാഴ്‌സയുടെ പ്രകടനം തീര്‍ത്തും നിരാശാജനകം. പിന്നീടൊരിക്കല്‍ മെസിയുടെ ഷോട്ട് കെയ്‌ലര്‍ നവാസ് തടുത്തിട്ടെങ്കിലും, റീ ബൗണ്ട് ചെയ്‌തെത്തിയത് ലക്ഷ്യത്തിലെത്തിക്കാന്‍ ലൂയി സുവാരസിനായില്ല.

രണ്ടാം പകുതിയില്‍ ജെറാര്‍ഡ് പിക്വെ പരിക്കേറ്റ് പുറത്തു പോയതും കറ്റാലന്മാര്‍ക്ക് തിരിച്ചടിയായി. ഇടവേളയ്‌ക്കു ശേഷം സെര്‍ജിയൊ റാമോസും മെസിയുമായി ഉരസിയതും ബാഴ്‌സയുടെ താളം തെറ്റിച്ചു. റാമോസിന്റെ കൈയില്‍ നിന്ന് പന്ത് വാങ്ങാനെത്തിയ മെസിയെ ദേഷ്യം പിടിപ്പിച്ച് റയല്‍ നായകന്‍ പന്ത് മുകളിലേക്കെറിഞ്ഞു. റാമോസിനോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചു മെസി.

സിനദിന്‍ സിദാന്‍ പരിശീലകനായ ശേഷം റയലിന്റെ ആറാമത്തെ പ്രധാന കിരീടമാണിത്. രണ്ട് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, ഒരു ലാ ലിഗ കിരീടങ്ങള്‍ റയല്‍ ബെര്‍ണാബുവിലെത്തിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

പുതിയ വാര്‍ത്തകള്‍

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.