Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാനാത്വത്തില്‍ ഏകത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 10:05 pm IST
inVicharam

മലയാളി ഹിന്ദുക്കളുടെ ക്ഷേത്രോത്സവങ്ങള്‍, പുരാണ-ഇതിഹാസ ഈശ്വരാവതാരകരുടെ ജന്മനാളുകള്‍, സ്വകുടുംബാംഗങ്ങളുടെ ജന്മനാളുകള്‍ എന്നിവ സൂര്യരാശി ചക്രത്തിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള മാസവും നക്ഷത്രവും അടിസ്ഥാനപ്പെടുത്തിയാണ് ആഘോഷിക്കുന്നത്.

ഇതിന്റെയടിസ്ഥാനത്തില്‍, ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രവും കൃഷ്ണപക്ഷ അഷ്ടമി തിഥിയും ചേരുന്ന രാത്രിയെ കണക്കാക്കിയാണ് മലയാളി ഹിന്ദുക്കള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജയന്തിനാള്‍ ശ്രീകൃഷ്ണ ജയന്തിയായി കൊണ്ടാടുന്നത്. ഈ വരുന്ന കൊല്ലവര്‍ഷം 1193 ലെ ശ്രീകൃഷ്ണജയന്തി, ചിങ്ങമാസം 27 (2017 സെപ്തംബര്‍ 12) നാണ് മലയാളി ഹിന്ദുക്കള്‍ അഷ്ടമി രോഹിണി പുണ്യദിനമായി കൊണ്ടാടുന്നത്.

എന്നാല്‍, മലയാളി-തമിഴ് ഹൈന്ദവേതര ഹിന്ദുക്കള്‍ ചാന്ദ്ര സംവത്സരത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ശ്രാവണമാസ കൃഷ്ണപക്ഷ അഷ്ടമിതിഥിയെന്നാണ് ‘ജന്മാഷ്ടി/ഗോകുലാഷ്ടമി’ ആയി ആഘോഷിക്കുന്നത്.

ഇതിന്റെയടിസ്ഥാനത്തില്‍ ഇവരിലെ ഒരു കൂട്ടര്‍ 14/8/2017 രാത്രി 8 മണി മുതല്‍ അഷ്ടമി തിഥിയാരംഭിക്കുന്നതിനാല്‍ അന്നേദിവസം ജന്മാഷ്ടമിയായി ഭക്ത്യാദരേണ വൃതമെടുത്ത് ആഘോഷിച്ചു. വേറൊരു കൂട്ടര്‍ 15/8/2017 പകല്‍വേളയില്‍ അഷ്ടമിതിഥിയും രാത്രി രോഹിണി നാളുമായതിനാല്‍ അന്നേദിവസം ഗോകുലാഷ്ടമിയായി ആഘോഷിച്ചു.

ശ്രാവണമാസത്തിന്റെ അടിസ്ഥാനത്തിലായാലും ചിങ്ങമാസത്തിലായാലും ഭാരതീയ ഹിന്ദുക്കള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മനാള്‍ ഭക്തിയോടെ ആഘോഷിക്കുന്നത് നാനാത്വത്തിലെ ഏകത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഹൈന്ദവ ധര്‍മ്മത്തിന്റെ ശ്രേഷ്ഠതയെ ഇത് വിളിച്ചോതുന്നു.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.