Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഡിവൈഎഫ്‌ഐ ഗുണ്ടാആക്രമണം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 01:03 pm IST
inKollam

കുന്നത്തൂര്‍: സ്വാതന്ത്ര്യദിന രാത്രിയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നാട്ടില്‍ ഭേീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനല്‍സംഘം ഒരു സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ശാസ്താംകോട്ട ഭരണിക്കാവ് പനപ്പെട്ടി മുക്കിലാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണം അരങ്ങേറിയത്. ഏറെനാളായി കുന്നത്തൂരില്‍ നടക്കുന്ന ഇടത് ആക്രമണങ്ങളുടെ തുടര്‍ച്ചാണ് കഴിഞ്ഞദിവസവും നടന്നത്. ബിജെപി പഞ്ചായത്ത് സമിതിഅംഗം മുതിരപ്പറമ്പില്‍ മംഗളന്‍ (45), ബൂത്ത് ജനറല്‍സെക്രട്ടറി ബൈജു ഭവനില്‍ വികാസ്‌കുമാര്‍ (36), യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കുറ്റിയുടെ തെക്കതില്‍ ശ്രീനാഥ് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ വികാസിനെയും ശ്രീനാഥിനെയും കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈപ്പത്തി അറ്റുതൂങ്ങിയ ശ്രീനാഥ് അടിയന്തിര ശസ്ത്രക്രിയ നടത്തി. വെട്ട് തടയുന്നതിനിടെയാണ് ശ്രീനാഥിനും വിലാസിനും കൈകള്‍ക്ക് ഗുരുതരമായി മുറിവുപറ്റിയത്. മംഗളന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ഗുണ്ടാആക്രമണം അരങ്ങേറിയത്.

പ്രദേശത്തെ പ്രധാന ക്രിമിനലായ ഹരിയുടെ നേതൃത്വത്തില്‍ ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ 15 അംഗ ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ശാസ്താംകോട്ട പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പറയുന്നു. വിലാസിനു നേര്‍ക്ക് മൂന്നുതവണയും മംഗളനു നേര്‍ക്ക് രണ്ടുതവണയും നേരത്തെ വധശ്രമം ഉണ്ടായിട്ടുണ്ട്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹരി, അഖില്‍, അരുണ്‍, അഭിഷേക്, ഉത്തമന്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കെതിരേയും ശാസ്താംകോട്ട പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. വധശ്രമം, ആയുധനിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

അതേസമയം സംഭവം രാഷ്‌ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമല്ലെന്ന് ശാസ്താംകോട്ട സിഐ പറയുന്നു.

ഇരുകൂട്ടരും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്നും നേരത്തേയും ഇത്തരത്തില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ നല്‍കിയ മൊഴിയിലും രാഷ്‌ട്രീയ സംഘര്‍ഷം ആണെന്ന് പറഞ്ഞിട്ടില്ലെന്നും സിഐ അറിയിച്ചു. ആക്രമവുമായി ബന്ധപ്പെട്ട് കക്കാകുന്ന് സ്വദേശി അനൂപിനെ പോലീസ് അറസ്റ്റു ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.