Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവ കര്‍ഷകന്‍ ജോണ്‍സണ്‍ ജോസഫ്, ഉദ്യാന്‍ശ്രേഷ്ഠ മേരി തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 10:53 pm IST
in Kerala

കണ്ണൂര്‍; സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.യുവകര്‍ഷകന്‍ ജോണ്‍സണ്‍ ജോസഫ്, ഇടുക്കി, കേരകേസരി ജഗദീശന്‍ പെരുമാട്ടി, പാലക്കാട്, ഹരിതമിത്ര പി.എ.ജോണി പാലമറ്റം, തൃശൂര്‍, ഉദ്യാന്‍ശ്രേഷ്ഠ മേരി തോമസ്,പട്ടേത്തുമാലില്‍, എറണാകുളം, കര്‍ഷകജ്യോതി (രങ്കമ്മ, പുതൂര്‍ പാലക്കാട്), കര്‍ഷകതിലകം വനിത സ്വപ്‌ന ജയിംസ്, കളങ്കാട്ടുകുറിശ്ശി, പാലക്കാട്, ശ്രമശക്തി ടി.വി.സദാനന്ദന്‍, തൈവളപ്പില്‍ വീട്, ചെറുതാഴം, ക്ഷോണിരത്‌ന മുതലമടഗ്രാമപഞ്ചായത്ത്, പാലക്കാട്, ഹരിതകീര്‍ത്തി അവാര്‍ഡ്(ഒന്നാം സ്ഥാനം:

സംസ്ഥാനപച്ചക്കറിത്തോട്ടം, വണ്ടിപ്പെരിയാര്‍, രണ്ടാം സ്ഥാനം: സംസ്ഥാന വിത്തുല്പാദനകേന്ദ്രം, ചിറയിന്‍കിഴ്) ആദിവാസി ഊര്: (ഒന്നാം സ്ഥാനം തായണ്ണന്‍ ക്ലസ്റ്റര്‍, തായണ്ണന്‍ കുടി, മറയൂര്‍, ദേവികുളം. രണ്ടാം സ്ഥാനം. ആനവായ് ഊര്, മുക്കാലി പിഒ അട്ടപ്പാടി, പാലക്കാട്) മികച്ച ഹൈടെക് കര്‍ഷകന്‍ (ടി.വി.വിജയന്‍, നാണിയൂര്‍, കണ്ണൂര്‍), മികച്ച കൊമേര്‍ഷ്യല്‍ നേഴ്‌സറി (സുധാകരന്‍ രായിരത്ത്, തൃശൂര്‍) കര്‍ഷകതിലകം ഹൈസ്‌കൂള്‍ വിഭാഗം (കുമാരി ജെനീഷ എം പുതുപ്പറമ്പില്‍, അഗളി) കര്‍ഷകപ്രതിഭ-ഹൈസ്‌കൂള്‍ വിഭാഗം (ഷിതിന്‍ ചാക്കോ, മല്ലപ്പള്ളി വെസ്റ്റ്, പത്തനംതിട്ട) കര്‍ഷകപ്രതിഭ – ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി വിഭാഗം (ടി.യുഅഫീഫ്, താഴേപറമ്പന്‍ ഹൗസ്, മലപ്പുറം) കര്‍ഷക പ്രതിഭ-കോളേജ് വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി (ബിലാല്‍ ഷാജഹാന്‍, തൊങ്ങനാല്‍ വീട്, മൂവാറ്റുപുഴ, എറണാകുളം) മികച്ച ഫാം ഓഫീസര്‍(എന്‍.എസ്.ജോഷ്, സംസ്ഥാന പച്ചക്കറിത്തോട്ടം, വണ്ടിപ്പെരിയാര്‍)

ജൈവകര്‍ഷകന്‍(സി.കെ.മാത്യു, ചെങ്ങളത്ത് വീട്, മലപ്പുറം) ഹരിതമുദ്ര -ദൃശ്യമാധ്യമം (സാജ് കുര്യന്‍, ഡയറക്ടര്‍, ദൂരദര്‍ശന്‍) അച്ചടി മാധ്യമം (ടി.അജീഷ്, ചീഫ് സബ് എഡിറ്റര്‍, മലയാള മനോരമ) ശ്രവ്യമാധ്യമം (പി.ഐ.അശോക്, പ്രോഗ്രാംഡയറക്ടര്‍, ഞാറ്റുവേല, എഫ്‌ഐബി, തിരുവനന്തപുരം), കര്‍ഷകഭാരതി (ഡോ.ബി.ശശികുമാര്‍, ഐസിഎആര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കോഴിക്കോട്).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

പുതിയ വാര്‍ത്തകള്‍

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.