Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇവര്‍ക്ക് വേണം ദുരിതത്തില്‍ നിന്ന് സ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 09:01 pm IST
inErnakulam

വൈപ്പിന്‍: ദുരിത പൂര്‍ണ്ണമായ ജീവിതത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടി വൃദ്ധ ദമ്പതികള്‍. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തായി അഞ്ചു സെന്റ് പുരയിടത്തില്‍ താമസിക്കുന്ന ഡിഡാക്കോസ് (86) മേരി ഡിഡാക്കോസ് (80)ദമ്പതിമാരാണ് പരസഹായത്തിനാളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. ഇരുവര്‍ക്കും മക്കളില്ല.

തയ്യല്‍ക്കാരന്‍ ആയിരുന്ന ഡിഡാക്കോസ് കടുത്ത ആസ്മാ രോഗിയാണ്. രണ്ടു വര്‍ഷം മുമ്പ എറണാകുളത്തെ ഒരു സ്വകാര്യ ആസ് പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശ്വാസകോശത്തില്‍ തകരാര്‍ കണ്ടെത്തി. പ്രായക്കൂടുതല്‍ കാരണം മറ്റു വിദഗ്ദ ചികിത്സകള്‍ ചെയ്യാനായില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു. ഇയാളുടെ ബന്ധത്തിലുള്ള ഒരു ഹോമിയോ ഡോക്ടറുടെ മരുന്നാണ് പിന്നീട് കഴിച്ചിരുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡിഡാക്കോസ് മാനസികമായും ശാരീരികമായും തളര്‍ന്നു. പിന്നീട് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കുന്നത് കിടന്ന കിടപ്പിലാണ്.

തൊട്ടടുത്ത് തന്നെ താമസിക്കുന്ന മേരിയുടെ സഹോദരന്റെ മകന്‍ ഫെര്‍മിയും, അയല്‍വാസികളായ ജെസ്സി, മിനി എന്നിവര്‍ ആണ് ദിവസേന ഭക്ഷണം നല്‍കുന്നത്. പ്രായമായ അമ്മയും രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങുന്ന നിര്‍ധന കുടുംബമായതിനാല്‍ മരപ്പണിക്കാരനായ ഫെര്‍മിക്ക് ഒരു പരിധിയില്‍ കൂടുതല്‍ ഇവരെ സഹായിക്കാന്‍ കഴിയുന്നില്ല.

ഭാര്യ മേരി കുറച്ചു ദിവസം മുന്‍പ് വീണതോടുകൂടി തീര്‍ത്തും നിസ്സഹായവസ്തയിലായി കാര്യങ്ങള്‍. പ്രമേഹം മൂലം കാലിലെ മുറിവ് പഴുത്തു. സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്് ആണ് ഇവിടെ വന്നു മുറിവില്‍ ഡ്രസ്സ് ചെയ്തു കൊടുക്കുന്നുണ്ട്. കൂടാതെ എല്ലാ ചൊവ്വാഴ്ചയും എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ പാലിയേറ്റീവ് യൂണിറ്റ് സന്ദര്‍ശനം നടത്തുന്നതും ആശ്വാസമാണ്.

വാര്‍ധക്യ പെന്‍ഷന്‍ ആയ ആയിരത്തി അഞ്ഞൂറ് രൂപയും(ഇരുവര്‍ക്കും) പള്ളിയില്‍ നിന്ന് നിര്‍ധന കുടുംബ ത്തിനു നല്‍കുന്ന അഞ്ഞൂറ് രൂപയും ലഭിക്കുന്നുണ്ട്. മറ്റുസാമ്പത്തിക സഹായമൊന്നുമില്ല. രണ്ടു പേരെയും ഒരുമിച്ചു ഒരു സ്ഥലത്ത് ചികിത്സ നടത്തി അഗതി മന്ദിരം പോലെ ഉള്ള സ്ഥലങ്ങളില്‍ താമസിപ്പിക്കുന്നതിനു കുറെ ശ്രമിച്ചെങ്കിലും സാമ്പത്തികമായി ചെലവ് വരുന്നത് മൂലം നടന്നില്ല.

മാലിപ്പുറം ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് സിന്ധു, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പ്രിയ, വാര്‍ഡ് മെമ്പര്‍ മാത്യു ലിഞ്ചന്‍ റോയ് എന്നിവരും സമീപവാസികളും ചേര്‍ന്ന് ഇവരെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.