Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അത്താഘോഷം: ഒരുക്കം അന്തിമ ഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 09:00 pm IST
inErnakulam

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അത്താഘോഷങ്ങള്‍ക്കുള്ള ഒരുക്കം അന്തിമഘട്ടത്തില്‍. 25നാണ് അത്തച്ചമയം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയാഘോഷങ്ങളെങ്കിലും ജനകീയ കമ്മറ്റികളുടെ മേല്‍ നോട്ടത്തില്‍ തുടങ്ങിയിട്ട് 57 വര്‍ഷം പൂര്‍ത്തിയവുകയാണ്.

25ന് രാവിലെ 10ന് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അത്താഘോഷം ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് എം.എല്‍.എ അദ്ധ്യക്ഷനാകും.

നാടന്‍ കലാരൂപങ്ങളും നാടോടി നൃത്തങ്ങളും നൂറ് കണക്കിന് നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേകവാടത്തിലൂടെ ബസ്സ് സ്റ്റാന്‍ഡ് വഴി സ്റ്റാച്ച്യൂ ജംഗ്ഷനില്‍ വന്ന് കിഴക്കേക്കോട്ട വഴി എസ്എന്‍ ജംഗ്ഷനിലെത്തും. പിന്നീട് വടക്കേകോട്ട വഴി പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് മുന്നിലൂടെ തിരിച്ച് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെത്തി ഘോഷയാത്ര സമാപിക്കും.

അത്തച്ചമയ ദിനത്തില്‍ രാവിലെ 10 മുതല്‍ തൃപ്പൂണിത്തുറ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരവും വൈകീട്ട് 3 മുതല്‍ പൂക്കള പ്രദര്‍ശനവുമുണ്ടായിരിക്കും. വൈകീട്ട് 5ന് ലായം കൂത്തമ്പലത്തില്‍ കലാ സന്ധ്യ.

26 ന് വൈകീട്ട് 7ന് ഗാനമേള. 27 ന് വൈകീട്ട് നാടകം 28ന് വൈകീട്ട് 6 ന് കരോക്കെ ഗാനമേള, തുടര്‍ന്ന് വെച്ചൂര്‍ രമാദേവി അവതരിപ്പിക്കുന്ന കുറത്തിയാട്ടം എന്നിവ നടക്കും. 28ന് വൈകീട്ട് 5ന് കലാ – സാഹിത്യ-സാംസ്‌കാരിക – വിദ്യാഭ്യാസ വേദികളിലെ പ്രമുഖ വ്യക്തികളെ ആദരിക്കും. വൈകീട്ട് 6 ന് കുരീക്കാട് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, വിവിധ കലാപരിപാടികള്‍. 30 ന് ഗാനമേള. 31 ന് വൈകീട്ട് 5.30ന് മത്സരങ്ങളുടെ സമ്മാനദാനം. തുടര്‍ന്ന് നാടകം. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 7ന് മെഗാ മാജിക് ഷോ. രണ്ടിന് വൈകീട്ട് 6 ന് പുല്ലാങ്കുഴല്‍ കച്ചേരി, തുടര്‍ന്ന് നാടന്‍പാട്ട.് മൂന്നിന് രാവിലെ 9ന് അത്തം പതാക തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാംഗങ്ങള്‍ക്ക് കൈമാറും. രാവിലെ 10 മുതല്‍ ഹാര്‍മ്മോണിയം വായനാ മേള, വൈകിട്ട് 6 ന് അമരഗാന സല്ലാപം. തുടര്‍ന്ന് സമാപന സമ്മേളനം.

ഇത്തവണത്തെ അത്തം ഘോഷയാത്രയില്‍ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ഡിസ്‌പോസിബിള്‍ ഗഌസുകള്‍, പ്ലേറ്റുകള്‍, തെര്‍മ്മോക്കോള്‍ ഉപകരണങ്ങള്‍ എന്നിവ കര്‍ശ്ശനമായി ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും.

ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്തം നാള്‍ മുതല്‍ ചതയം നാള്‍ വരെ വ്യാപാരോത്സവമുണ്ടാകും. മിനി അമ്യൂസ്‌മെന്റ് പാര്‍ക്ക്, സപ്ലൈകോ സ്റ്റാള്‍, ഫുഡ് കോര്‍ട്ട് എന്നിങ്ങനെ വിവിധ സ്റ്റാളുകളുകളുണ്ടാകും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.