Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്ക മുങ്ങുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 11:20 pm IST
in Sports

പല്ലേക്കലെ: ഹാര്‍ദിക്ക് പാണ്ഡ്യയുടെ അടിപൊളി സെഞ്ചുറിയിലും ചൈനാമന്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് കൊയ്‌ത്തിലും ശ്രീലങ്ക മുങ്ങുന്നു. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ 352 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന അവര്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്.

ആദ്യ ഇന്നിങ്ങ്‌സിലെ കുടിശക നികത്താന്‍ അവര്‍ക്കിനി 333 റണ്‍സ് കൂടിവേണം.ശേഷിക്കുന്നത് ഒമ്പതു വിക്കറ്റ് മാത്രം. മൂന്ന് ദിവസത്തെ കളിശേഷിക്കെ ഇന്ത്യവിദേശ മണ്ണില്‍ സമ്പൂര്‍ണ വിജയം നേടി ചരിത്രമെഴുതുമെന്ന് ഉറപ്പായി. ട്വന്റി 20 മത്സരത്തിലേതുപോലെ അടിച്ചു തകര്‍ത്ത ഹാര്‍ദിക്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 487 റണ്‍സെടുത്തു.86 പന്തില്‍ ആറു ഫോറും ഏഴു സിക്‌സറും പൊക്കിയാണ് ഹാര്‍ദിക് ശതകം തികച്ചത്.

പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡും കുറിച്ചു. ടെസ്റ്റില്‍ ഒരു ഓവറില്‍ ഒരു ഇന്ത്യാക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.ഇന്ത്യയുടെ വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയെ കുല്‍ദീപ് യാദവും അശ്വിനും ഷമിയും ചേര്‍ന്ന് 135 റണ്‍സിലൊതുക്കി. കുല്‍ദീപ് യാദവ് 13 ഓവറില്‍ നാല്‍പ്പതു റണ്‍സിന് നാലു വിക്കറ്റുകള്‍ കീശയിലാക്കി.

തുടക്കത്തില്‍ ആഞ്ഞടിച്ച ഷമി ഓപ്പണര്‍മാരായ കരുണരത്‌നയേയും (4) തരംഗാനയേയും (5) പുറത്താക്കി. 6.5 ഓവറില്‍ 17 റണ്‍സാണ് വിട്ടുനല്‍കിയത്.ആര്‍.അശ്വിന്‍ 8.4 ഓവറില്‍ 22 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്‌ത്തി.ശ്രീലങ്കയുടെ ക്യാപറ്റന്‍ ചണ്ടിമലിന് മാത്രമെ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ അല്‍പ്പസമയമെങ്കിലും പിടിച്ചു നില്‍ക്കാനായെളളൂ. അര്‍ധ ശതകത്തിന് രണ്ട് റണ്‍സ് അകലെവച്ച് (48) അശ്വിന്‍ ചണ്ടിമലിനെ മടക്കി.

മെന്‍ഡിസ് 18 റണ്‍സും ഡിക്കവെല്ല 29 റണ്‍സും നേടി. മുന്‍ നായകന്‍ മാത്യൂസ്, പെരേര, ഫെര്‍നാന്‍ഡോ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കയ്‌ക്ക് ഓപ്പണര്‍ തരംഗാനയുടെ വിക്കറ്റാണ് നഷ്ടമായത്.ഏഴു റണ്‍സ് നേടിയ തരംഗാനയെ ഉമേഷ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കി. 12 റണ്‍സുമായി കരുണരത്‌നയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ പുഷ്പകുമാരയും ക്രീസിലുണ്ട്.

സ്‌കോര്‍ ബോര്‍ഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: 487. ശ്രീലങ്ക: ഒന്നാം ഇന്നിങ്ങ്‌സ്: കരുണ രത്‌ന സി സാഹ ബി മുഹമ്മദ് ഷമി 4, തരംഗാന സി സാഹ ബി ഷമി 5, മെന്‍ഡിസ് റണ്‍ഔട്ട് 18, ചണ്ടിമല്‍ സി രാഹുല്‍ ബി അശ്വിന്‍ 48, മാത്യൂസ് എല്‍ബിഡബ്‌ളീയു പാണ്ഡ്യെ 0, ഡിക്ക്‌വെല്ല സ്റ്റമ്പഡ് സാഹ ബി കുല്‍ദീപ് യാദവ് 29, പെരേര സി പാണ്ഡ്യ ബി കുല്‍ദീപ് യാദവ് 0, പുഷ്പകുമാര ബി കുല്‍ദീപ് യാദവ് 10, സന്ദകന്‍ സി ധവാന്‍ ബി അശ്വിന്‍ 10, ഫെര്‍നാന്‍ഡോ ബി കുല്‍ദീപ് യാദവ് 0, കുമാര നോട്ടൗട്ട് 0, എക്‌സ്ട്രാസ് 11, ആകെ 135.വിക്കറ്റ് വീഴ്ച: 1-14,2-23,3-38,4-38,5- 101,6- 107, 7-125,8-125,9-135.ബൗളിങ്ങ്: മുഹമ്മദ് ഷമി 6.5-1-17-2, ഉമേഷ് യാദവ് 3.1-0-23-0, എച്ച്.എച്ച്.പാണ്ഡ്യെ 6-1-28-1, കുല്‍ദീപ് യാദവ് 13-2-40-4, അശ്വിന്‍ 8.4- 2-22-2.

ശ്രീലങ്ക: രണ്ടാം ഇന്നിങ്ങ്‌സ് : കരുണരത്‌ന നോട്ടൗട്ട് 12, തരംഗാന ബി യാദവ് 7, പുഷ്പകുമാര നോട്ടൗട്ട് 0, ആകെ ഒരു വിക്കറ്റിന് 19.വിക്കറ്റ് വീഴ്ച: 1-15.ബൗളിങ്ങ്: ഷമി 4-2-7-0,അശ്വിന്‍ 6-4-5-0, യാദവ് 2-0-3-1, കുല്‍ദീപ് യാദവ് 1-0-4-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

Kerala

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

പുതിയ വാര്‍ത്തകള്‍

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.