Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാലിന്യം ആറ്റിലേക്ക് ഒഴുക്കിയ ബാര്‍ ഹോട്ടല്‍ പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:38 pm IST
in Idukki

 

തൊടുപുഴ: നഗരത്തില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മണിക്കൂറുകള്‍ നീണ്ട സമരം ഫലം കണ്ടു. തൊടുപുഴ ആറ്റിലേയ്‌ക്ക് കക്കൂസ് ടാങ്കില്‍ നിന്നടക്കം മാലിന്യം തള്ളിയ ബാര്‍ ഹോട്ടലാണ് സമരത്തെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചത്. നിര്‍മ്മാണംപുരോഗമിക്കുന്ന കെഎസ്ആര്‍ടിസി ബസ് ടെര്‍മിലിന് സമീപം പ്രവര്‍ത്തിക്കുന്ന പേള്‍ റോയല്‍ എന്ന ബാര്‍ ഹോട്ടലാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പൂട്ടാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയത്.

ഉച്ചയോടെ തൊടുപുഴയാറ്റില്‍ ഓയില്‍ പടര്‍ന്നൊഴുകുന്നത് തൊടുപുഴയില്‍ സമ്മേളനത്തിനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇത് എവിടെ നിന്ന് ഒഴുകുന്നു എന്ന അന്വേഷണമൂപ്പില്‍ക്കടവ് പാലത്തിന് സമീപത്ത് എത്തുകയായിരുന്നു.

ബാറും ഹോട്ടലുകളും സര്‍വ്വീസ് സ്റ്റേഷനുമുള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളിലൊന്നില്‍ നിന്നാണ് ഓയില്‍ പുഴയിലേക്കൊഴുക്കുന്നതെന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി.

സംഭവമറിഞ്ഞ് വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഏറെ വൈകി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഹോട്ടലുകള്‍ക്ക് സമീപത്തുകൂടി പുഴയിലേക്കൊഴുകുന്ന ഓടയില്‍ നിന്നും മലിന ജലം പുഴയിലേക്കൊഴുകുന്നതായി പരിശോധനയില്‍ വ്യക്തമായി. പക്ഷേ എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ ഓടയുടെ മാന്‍ ഹോളിലിറങ്ങി പരിശോധിച്ചെങ്കിലും ഉറവിടം വ്യക്തമായില്ല.

അപ്രതീക്ഷിതമായി മലിന ജലം

പരിശോധന തല്‍കാലം നിര്‍ത്തി അടുത്ത ദിവസത്തേക്ക് മാറ്റി വക്കാന്‍ തീരുമാനിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ഓട നിറയെ മലിന ജലം കുത്തിയൊഴുകി വന്നത്.

ഇതിന്റെ ഉറവിടം തേടിയുള്ള പരിശോധനയില്‍ പേള്‍ റോയലിലെ കക്കൂസ് ടാങ്കില്‍ നിന്നുമാണ് വെള്ളം ഒഴുകിയെത്തുന്നതെന്ന് വ്യക്തമായി. എന്നാല്‍ കുടിവെള്ള ടാങ്ക് വൃത്തിയാക്കിയപ്പോള്‍ ഒഴുകി വന്ന ജലമാണ് ഇതെന്നാണ് ഉടമയുടെ നിലപാട്.

ഇന്ന് പരിശോധന തുടരും

ഇന്ന് രാവിലെ നഗരസഭ എ.ഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ക്ക് ശേഷം ബാറിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.