Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാലിന്യത്തില്‍ മുങ്ങി കട്ടപ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:29 pm IST
in Idukki

 

കട്ടപ്പന: മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാവാതെ കട്ടപ്പന നഗരസഭ ഇരുട്ടില്‍ തപ്പുന്നു. നഗരസഭാ പരിധിയില്‍ കുന്നുകൂടുന്ന മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചു വരുന്നതായി ശുചീകരണത്തൊഴിലാളികളും നഗരസഭാംഗങ്ങളും പറയുന്നു. സമീപ പഞ്ചായത്തുകളായ ഇരട്ടയാര്‍,കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കട്ടപ്പന നഗരസഭയുടെ പരിധിയില്‍ തള്ളുന്നതാണ് മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചുവരാന്‍ കാരണമെന്നാണിവര്‍ പറയുന്നത്.

പുളിയന്‍മലയില്‍ നഗരസഭയ്‌ക്ക് മാലിന്യ നിക്ഷേപ കേന്ദ്രമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനമില്ല. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തരം തിരിച്ച് കത്തിക്കുകയാണ് പതിവ്. മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതിനാല്‍ മാലിന്യ സംസ്‌കരണത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പുതിയ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 40 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിരുന്നു. ആധുനിക ഇന്‍സിനറേറ്റര്‍ വാങ്ങുന്നതിനായി 10 ലക്ഷം രൂപയും നഗരസഭ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജൂലൈയില്‍ ആധുനിക ഇന്‍സിനറേറ്റര്‍ എത്തുമെന്നാണ് സൂചന. ഖരമാലിന്യ സംസ്‌കരണത്തിന് പുറമെ മലിനജല സംസ്‌കരണവും നഗരസഭയെ വെട്ടിലാക്കുന്നു. മഴക്കാലത്ത് മലിനജലം ഇടുക്കികവല ബൈപ്പാസ് ഭാഗത്തേക്കും കുന്തളംപാറ റോഡിലേയ്‌ക്കും ഒഴുകുന്നത് സ്ഥിരം കാഴ്‌ച്ചയാണ്. രണ്ടിടത്തും ഡ്രയിനേജ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതിനായി 80 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നഗരത്തിലെ ഓടകളുടെ ശുചീകരണത്തിനായി നാല് ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന ഇരട്ടയാര്‍ റൂട്ടിലും കട്ടപ്പന ഇടുക്കി റൂട്ടിലും മാലിന്യം നിറഞ്ഞ അവസ്ഥയാണുള്ളത്. പേഴുംകവലയ്‌ക്കു സമീപം മാംസാവശിഷ്ടങ്ങള്‍ തള്ളുന്നതുമൂലം ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.