Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നെല്‍കൃഷിക്ക് ഭീഷണിയായി  നീലവണ്ടുകളുടെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 07:29 pm IST
in Kasargod

കാഞ്ഞങ്ങാട്: നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന വണ്ടുകളുടെ ആക്രമണം ജില്ലയില്‍ വ്യാപകമാകുന്നു. ഉമ നെല്‍വിത്തിറക്കിയ പാടങ്ങളിലാണ് കര്‍ഷകര്‍ക്ക് ദുരിതമായി നീല വണ്ടിന്റെ അക്രമം. കാഞ്ഞങ്ങാട്, മഞ്ചേശ്വരം, പെരിയ, ചെറുവത്തൂര്‍ പ്രദേശങ്ങളിലാണ് നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിയ അവസ്ഥയിലുള്ളത്. പ്രതിരോധിക്കാന്‍ ജൈവരീതിയിലുള്ള മരുന്നുകള്‍ തളിച്ചെങ്കിലും ഒരു മാറ്റവുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉമ നെല്ലിന് മാത്രമേ വണ്ടിന്റെ അക്രമണം ഉണ്ടാകുന്നു. ഉമ നെല്‍കൃഷി ചെയ്യുന്ന പാടത്തിന് സമീപത്തുള്ള വേറെ ഇനത്തില്‍പ്പെട്ട നെല്‍ച്ചെടികള്‍ക്ക് വണ്ടിന്റെ അക്രമം ഉണ്ടാകുന്നില്ല. കാഞ്ഞങ്ങാട്, കാരാട്ട് വയല്‍ പാടശേഖരത്ത് ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് നീലവണ്ടിന്റെ അക്രമണം മൂലം നശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാരാട്ട് വയല്‍ പാടശേഖര സമിതി ഉമ നെല്‍കൃഷി ചെയ്യുന്നത്. രണ്ടു മാസം പ്രായമായ തൈകള്‍ക്കാണ് കീടബാധയുണ്ടായിരിക്കുന്നത്. വണ്ടിനൊപ്പം പുഴുക്കളും നെല്ലില്‍ നിന്ന് ഹരിതകം ഊറ്റിക്കുടിക്കുന്നതിനാലാണ് തൈകള്‍ ഉണങ്ങുന്നത്.

കാര്‍ഷിക കര്‍മ്മ സേനയിലെ അംഗങ്ങളായ രാജ് മോഹന്‍ ഐങ്ങോത്ത്, മനോജ് മടിക്കൈ എന്നിവരുടെ 50 സെന്റ് ഭൂമിയിലെ കൃഷിയും, ശ്രീനിവാസന്റെ രണ്ടര ഏക്കറിലും, ഗണേശന്‍യമുന എന്നിവരുടെ ഒന്നര ഏക്കര്‍ കൃഷിയുമാണ് ഈ വണ്ടിന്റെ അക്രമണത്താല്‍ നശിച്ചത്. കൃഷി ഓഫീസര്‍ ദിനേശന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ.ശ്രീകുമാര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം മണ്ണെണ്ണയും സോപ്പ് ലായനിയും ചേര്‍ത്ത മിശ്രിതം തളിച്ചെങ്കിലും വലിയ ഗുണമൊന്നും ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനില, ഉയര്‍ന്ന ഈര്‍പ്പം എന്നീ സാഹചര്യങ്ങളിലാണ് നീലവണ്ടിന്റെ വംശവര്‍ദ്ധനവ് ഉണ്ടാകുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Entertainment

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

പുതിയ വാര്‍ത്തകള്‍

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.