Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മിഥിലയിലെ വില്ലൊടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:09 am IST
inSamskriti

ആ ധനുസ്സ് കുമാരന്മാരെ കാണിക്കാമെന്നും രാമന് അതില്‍ ഞാണ്‍കെട്ടാന്‍ കഴിഞ്ഞാല്‍ തന്റെ പുത്രിയെ രാമനു നല്‍കാമെന്നും ജനകന്‍ ബ്രഹ്മര്‍ഷിയോടു പറഞ്ഞു. ആ ധനുസ്സ് രാമനെ കാണിക്കുവാന്‍ വിശ്വാമിത്രന്‍ ആവശ്യപ്പെടുകയും അയ്യായിരം അരോഗദൃഢഗാത്രരായ പുരുഷന്മാര്‍ചേര്‍ന്ന് ധനുസ്സു വെച്ചിരിക്കുന്ന ഇരുമ്പുപേടകം എടുത്തുകൊണ്ടുവരികയും ചെയ്തു. ആ പേടകം എട്ടു ചക്രങ്ങളില്‍ ബന്ധിച്ചിരുന്നു.

ബ്രഹ്മര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം രാമന്‍ ധനുസ്സിനെ കാണുകയും താനിതിനെ എടുക്കാമെന്നും വളച്ച് ഞാണ്‍ കെട്ടാമെന്നും പറഞ്ഞു. അങ്ങനെയാകട്ടെയെന്ന് രാജാവും ബ്രഹ്മര്‍ഷിയും സമ്മതിക്കയും ചെയ്തു. രാമന്‍ ആ ധനുസ്സിന്റെ മദ്ധ്യത്തില്‍ പിടിച്ച് അതിനെയുയര്‍ത്തി ഞാണ്‍ കെട്ടാനായിശ്രമിക്കുമ്പോള്‍ വില്ല് ഞെട്ടിക്കുന്ന ശബ്ദത്തോടെ രണ്ടു കഷണങ്ങളായി ഒടിഞ്ഞു.

രാമന്റെ കഴിവില്‍ തൃപ്തനായ ജനകന്‍ സീത രാമനുള്ളതാണെന്നു പറയുകയും രാമന്റെ പത്‌നിയായി സീത പേരുംപെരുമയും ഉള്ളവളാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ജനകന്‍ ബ്രഹ്മര്‍ഷിയുടെ അനുവാദത്തോടെ എല്ലാക്കാര്യങ്ങളും മഹാരാജാവായ ദശരഥനെ അറിയിക്കുവാനും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോരുവാനുമായി സന്ദേശവാഹകരെ അയോദ്ധ്യയിലേയ്‌ക്കയയ്‌ക്കയുമുണ്ടായി. സന്ദേശവാഹകര്‍ എല്ലാ വിവരങ്ങളും വിശദമായി ദശരഥനെ അറിയിച്ചു. സന്തുഷ്ടനായ ദശരഥന്‍ ഋഷികളായ വസിഷ്ഠനുമായും വാമദേവനുമായും തന്റെ സഭയിലെ അംഗങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മിഥിലയിലേക്കു പോകുവാന്‍ നിശ്ചയിക്കുകയും ചെയ്തു.

മിഥിലായാത്ര അടുത്ത നാളിലേക്കു തീരുമാനിച്ചു. സുമന്ത്രരുമായി ആലോചിച്ച് സമൃദ്ധമായ സമ്പത്തുമായി ഇന്നു തന്നെ ഭണ്ഡാരത്തിന്റെ കാര്യക്കാര്‍ മിഥിലയിലേക്ക് പുറപ്പടണമെന്നും ചതുരംഗസേനയും പുറപ്പെടാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചു. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍, കാത്യായനന്‍ ഈ ഋഷികള്‍ രഥത്തിലോ പല്ലക്കിലോ ആണ് യാത്രചെയ്യേണ്ടതെന്നും ഓരോരുത്തരും ഓരോവാഹനത്തിലാണ് യാത്രയെന്നും നിശ്ചയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.