Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ വ്യാപക പണപ്പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:49 pm IST
in Idukki

 

കുമളി: ബിഎസ്എന്‍എല്‍ സിം ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി പരാതി. ബിഎസ്എന്‍എല്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പകല്‍ക്കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ മറവിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആളുകളില്‍ നിന്നും ഓരോ കണക്ഷനും ഇരുപത് രൂപാ വീതം ഈടാക്കി ആധാര്‍ ബന്ധിപ്പിക്കല്‍ ജോലികള്‍ നടക്കുന്നത്. ഇന്നലെ മാത്രം കുമളിയിലെ നിരവധി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 0484 2385821 എന്ന നമ്പരില്‍ നിന്നും ആധാര്‍ ബന്ധിപ്പിക്കാള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എത്തിയ ആളുകളില്‍ നിന്നുമാണ് സ്വകാര്യ വ്യക്തികള്‍ പണം ഈടാക്കി ആധാര്‍ ബന്ധിപ്പിച്ച് നല്‍കിയത്.

ഇന്നലെ ഉച്ചയോടെ കുമളി ഒന്നാം മൈലില്‍ ബിഎസ്എന്‍എല്ലിന്റെ ലോഗോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തീവെട്ടിക്കൊള്ള അരങ്ങേറിയത്. ബിഎസ്എന്‍എല്ലിന്റെ എറണാകുളത്തെ ഓഫീസില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ പണം നല്‍കി ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ സിംകാര്‍ഡുകള്‍ കട്ടായി പോകുമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ആവശ്യപ്പെടുന്ന പണം നല്‍കി ഇതിന് തയ്യാറായത്.

എന്നാല്‍ തട്ടിപ്പ് ചോദ്യം ചെയ്തതോടെ ഇവര്‍ ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. ഇതേ സമയം സ്വകാര്യ ടെലികോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സിം കാര്‍ഡുകള്‍ സൗജന്യമായി ബന്ധിപ്പിക്കുന്നതിനുള്ള കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ ഏര്‍പ്പെടുത്തിയതിനോടൊപ്പം ഫ്രാഞ്ചൈസികള്‍ക്ക് നിശ്ചിത തുക ഓരോ കണക്ഷനും നല്‍കുന്നുണ്ടെന്നുമാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.