Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മിഥിലയിലെ ധനുസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 12:20 pm IST
inSamskriti

അടുത്ത പ്രഭാതത്തില്‍ ജനകമഹാരാജാവ് ബ്രഹ്മര്‍ഷിയോട് താന്‍ എന്തുചെയ്യണമെന്ന് ആജ്ഞാപിച്ചാലുമെന്നപേക്ഷിച്ചു. ‘ലോകമെങ്ങുമറിയപ്പെടുന്ന ഈ രണ്ടു ക്ഷത്രിയകുമാരന്മാര്‍ക്ക് അങ്ങയുടെ വിഖ്യാതമായ ധനുസ്സ് കാണണം എന്നൊരാഗ്രഹം. ആഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകും’ ബ്രഹ്മര്‍ഷി പറഞ്ഞു.

ആ ധനുസ്സിന്റെ കഥ ജനകന്‍ ബ്രഹ്മര്‍ഷിയോടു പറയുകയുണ്ടായി. ‘ദക്ഷയാഗത്തില്‍ ശ്രീരുദ്രന് യജ്ഞഭാഗം മാറ്റി വയ്‌ക്കാഞ്ഞതില്‍ ക്രുദ്ധനായ ശിവന്‍ ഈ ധനുസ്സുപയോഗിച്ച് ഇതുചെയ്ത ദേവന്മാരെ വധിക്കുമെന്ന് നിശ്ചയിച്ചപ്പോള്‍ ദേവന്മാര്‍ അദ്ദഹത്തെ അനുനയിപ്പിക്കുകയും സന്തുഷ്ടനായ ശിവന്‍ ഈ ധനുസ്സ് ദേവന്മാര്‍ക്കു നല്‍കുകയും ചെയ്തു. ദേവന്മാര്‍ ധനുസ്സിനെ ഒരുനിധിയായി നിമിയുടെ പുത്രനും എന്റെ പൂര്‍വജനുമായ ദേവരാതനു നല്‍കി’.

പിന്നീടു ഞാന്‍ യജ്ഞത്തിനായുള്ള ഭൂമി ഉഴുതുമറിച്ച് തയ്യാറാക്കുമ്പോള്‍ ഉഴവുചാലില്‍നിന്നും ഒരു പെണ്‍കുഞ്ഞിനെ കിട്ടുകയും ഞാനതിനെ സ്വന്തം പുത്രിയായി വളര്‍ത്തുകയും ചെയ്തു. അവള്‍ വളര്‍ന്നപ്പോള്‍ അവളെ വീരനായ ഒരുപുരുഷനു നല്‍കുവാന്‍ നിശ്ചയിച്ചു. അവളുമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ രാജാക്കന്മാര്‍ എല്ലാവരുംകൂടി മിഥിലയിലെത്തി അവരുടെ കഴിവിനെ അളക്കുവാനുള്ള മാനദണ്ഡം എന്താണെന്നന്വേഷിച്ചു.

അവരുടെ മുമ്പില്‍ ഈ ധനുസ്സ് കൊണ്ടുവന്നു. അവര്‍ക്കിതുയര്‍ത്തുവാന്‍കൂടി കഴിഞ്ഞില്ല. താനവരുടെ നിര്‍ദ്ദേശം നിരസിക്കുകയും ചെയ്തു. അവരെല്ലാവരുംകൂടി മിഥിലയെ ഉപരോധിക്കുകയും ആക്രമിക്കുകയും നാശം വിതയ്‌ക്കുകയും ചെയ്തു. ഒരു വര്‍ഷംകൊണ്ട് മിഥില ദരിദ്രയായി. നിവൃത്തിയില്ലാതെ താന്‍ ദേവന്മാരെ സമീപിച്ചുവെന്നും അവര്‍ ചതുരംഗസേനയെ നല്‍കി തന്നെ ശക്തനാക്കിയെന്നും ആ സേനയാല്‍രാജാക്കന്മാര്‍ പരാജയപ്പെട്ടു മടങ്ങിയെന്നും ജനകന്‍ പറയുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.