Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭൂമി നല്‍കിയില്ല: കേന്ദ്ര പദ്ധതികള്‍ ജില്ലയ്‌ക്ക് നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 08:06 pm IST
in Kasargod

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ഭൂമി നല്‍കാത്തതിന്‍ ജില്ലയ്‌ക്ക് നഷ്ടമാകുന്നത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്. ജില്ലയ്‌ക്ക് അനുവദിച്ച ഇന്‍ക്യൂബേഷന്‍ സെന്റര്‍ പോലും കണ്ണൂരിലേക്കു മാറ്റി. കേന്ദ്ര സര്‍ക്കാരിനു പദ്ധതി തുടങ്ങാനായി ആവശ്യപ്പെട്ട 25 ഏക്കര്‍ ഭൂമി യഥാസമയം ലഭ്യമാക്കാത്തതിനാലാണു പദ്ധതി കണ്ണൂരിലേക്കു മാറ്റിയത്.

വ്യവസായത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ ജില്ലയുടെ പല ഭാഗത്തും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ചെറുകിട-വന്‍കിട വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറയില്‍ വ്യവസായ വകുപ്പ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വ്യവസായം തുടങ്ങാന്‍ ഏക്കറു കണക്കിന് സ്ഥലം കണ്ടെത്തി സര്‍വ്വേ നടത്തിയെങ്കിലും വ്യവസായം മാത്രം വന്നില്ല.

വ്യവസായ വികസന മേഖലയായി പ്രഖ്യാപിക്കുന്നതിനായി സര്‍വേ നടത്തി ഭൂമി കണ്ടെത്തിയതെങ്കിലും തുടര്‍ നടപടികളില്ലാത്തതിനാലാണ് ഏക്കറുകണക്കിനു ഭൂമി അനാഥമായി കിടക്കുന്നത്. അമ്പലത്തറയില്‍ 500 ഏക്കറോളം ഭൂമി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് വ്യവസായ വകുപ്പു സെക്രട്ടറി സര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു. ഇതിനു പുറമെ അരയി, വെള്ളൂട, കാഞ്ഞിരപ്പൊയില്‍ പ്രദേശത്തും ഭൂമി വ്യവസായ വകുപ്പു കണ്ടെത്തിയിരുന്നു. എന്നാല്‍ അമ്പലത്തറയിലെ 500 ഏക്കര്‍ ഭൂമിയില്‍ കുറച്ചു ഭാഗം സോളാര്‍ പാര്‍ക്കിനു വിട്ടുകൊടുത്തുവെങ്കിലും ബാക്കി ഭൂമി പിന്നെയും വെറുതെ കിടക്കുകയാണ്.

ഇ.പി.ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ വ്യവസായ സംരംഭം തുടങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് വന്നവര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയായിരുന്നു. അമ്പലത്തറയിലെ ഭൂമി ഏറ്റെടുത്തു വ്യവസായ സോണായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഈ ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുത്ത് പുതിയ വ്യവസായം തുടങ്ങാനോ വ്യവസായ സംരംഭകര്‍ക്കു വിട്ടുനല്‍കാനോ അധികൃതര്‍ തയാറായിട്ടില്ല.

ഏക്കറുകണക്കിനു ഭൂമി സര്‍വേ നടത്തി കണ്ടെത്തിയിട്ടും വ്യവസായ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ ഭൂമി ഏറ്റെടുത്തു വ്യവസായം തുടങ്ങാനുള്ള നീക്കമെന്നും വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വന്‍കിട വ്യവസായം തുടങ്ങാനുള്ളത്ര ഭൂമി ജില്ലയില്‍ ഉണ്ടായിട്ടും കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ ജില്ലയ്‌ക്ക് നഷ്ടമാകുന്നത് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന രാഷ്‌ട്രീയ വിരോധമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.