Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാല് പ്രധാന യോഗവിഭാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 08:03 pm IST
in Samskriti

ഭക്തിയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം, രാജയോഗ (അഷ്ടാംഗയോഗ) ഇവയാണ് നാല് പ്രധാന യോഗവിഭാഗങ്ങള്‍. എല്ലാ യോഗങ്ങളും ഒന്നിനൊന്ന് ചേരുന്നവയും ഒരേ ലക്ഷ്യം സൂക്ഷിക്കുന്നവയുമാണ്. ഓരോ മനുഷ്യന്റെയും വാസനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു യോഗത്തിന്റെ വാസനകള്‍ പ്രാമുഖ്യം വഹിക്കുന്നത് കാണാനാകും. പ്രസ്തുത വാസനകളെ സന്തുലിതമാക്കി സ്വപ്രകൃതിയെ വീണ്ടെടുത്ത് ദൈവികതയിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ് അവ.

ഭക്തിയോഗം

ഭക്തിയിലൂടെയും സ്‌നേഹത്തിലൂടെയും ഈശ്വരസാക്ഷാത്കാരം നേടുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യനെ ദൈവികതയിലേക്കുയര്‍ത്തുന്ന ഏറ്റവും ലളിതമായ യോഗപാതയാണ് ഭക്തിയോഗം. ഈശ്വരസാക്ഷാത്കാരമാണ് ഭക്തിയോഗയുടെ പരമലക്ഷ്യം. പവിത്രമായ സ്‌നേഹവും ആരാധനയുമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍. സ്‌നേഹം മനുഷ്യരോട് മാത്രമല്ല സര്‍വചരാചരങ്ങളോടും ഉണ്ടാവണം. വ്യക്തികളേയും ജീവജാലങ്ങളേയും വെവ്വേറെ സ്‌നേഹിച്ചു തുടങ്ങിയാല്‍ ആ സ്‌നേഹം പൂര്‍ണ്ണത കൈവരിക്കാതെ തികഞ്ഞ സ്വാര്‍ത്ഥതയില്‍ അവസാനിക്കും. അതുകൊണ്ടാണ് സര്‍വ്വസൃഷ്ടിയുടെയും മൂലതത്ത്വം ഈശ്വരനാണെന്ന സത്യം ഭക്തിയോഗ പഠിപ്പിക്കുന്നത്. അതിനാല്‍ ഭക്തിയോഗിക്ക് സര്‍വ്വ സൃഷ്ടികളിലും ഈശ്വരനെ ദര്‍ശിക്കുവാനും നിസ്വാര്‍ത്ഥ സ്‌നേഹത്തിലൂടെ പൂര്‍ണത കൈവരിക്കാനും കഴിയുന്നു.പ്രാര്‍ത്ഥന, നിസ്‌കാരം, പൂജ, പുരാണപാരായണം, ജപം, സംഗീതം, സ്തുതി, ഭജന, നോമ്പ് തുടങ്ങിയവയാണ് ദൈവത്തോട് ഹൃദയബന്ധം സ്ഥാപിക്കാന്‍ ഭക്തിയോഗികള്‍ ഉപയോഗിക്കുന്ന ആരാധനാ മാര്‍ഗ്ഗങ്ങള്‍.

കര്‍മ്മയോഗം

നിഷ്‌കാമ സേവനത്തിലൂടെ മനുഷ്യ ജീവിതത്തെ ക്രിയാത്മമാക്കി ദൈവികതയിലേക്ക് ഉയര്‍ത്തുന്ന പ്രയോഗതല യോഗപാതയാണ് കര്‍മ്മയോഗം. നിസ്വാര്‍ത്ഥതയാണ് കര്‍മ്മയോഗിയുടെ ആദര്‍ശം. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ആനന്ദകരമായ ജീവിതമാണ് കര്‍മ്മയോഗം വിഭാവനം ചെയ്യുന്നത്. ഏത് പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായഫലമുണ്ട്. നമ്മില്‍നിന്ന് പുറപ്പെടുന്ന ഏതു പ്രവൃത്തിയും കാലാന്തരത്തില്‍ നമ്മിലേയ്‌ക്ക് മടങ്ങി വന്നേ തീരൂ. നന്നായാലു ചീത്തയായാലും ഫലമുളവാക്കിയിട്ടേ ആ പ്രവൃത്തി ഒടുങ്ങൂ. ആ നിയമത്തെ തടയാന്‍ പ്രകൃതിയില്‍ ഒരു ശക്തിക്കും കഴിയില്ല.

ജ്ഞാനയോഗം

മനുഷ്യനെ ജ്ഞാനത്തിലൂടെ ഈശ്വരീയതിലേക്കുയര്‍ത്താനുള്ള മനന പദ്ധതിയാണ് ജ്ഞാനയോഗം. ഭാരതീയാചാര്യന്മാര്‍ തീവ്രധ്യാനത്തിലൂടെ കണ്ടെത്തിയ പ്രപഞ്ചരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തത്ത്വപഠനമാണ് ഇവിടെ വിവക്ഷിക്കുന്നത്. തുറന്ന ശാസ്ത്ര സമീപനമാണ് ജ്ഞാനയോഗം. ജ്ഞാനയോഗി സ്വന്തം അന്തര്‍ജ്ഞാനത്തിലൂടെ കാര്യങ്ങളെ ഗ്രഹിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. ഉള്‍ക്കണ്ണുതുറന്ന് നേടുന്ന ഈ ധാരണയിലൂടെ ഈശ്വരീയതയേയും അനശ്വരതയേയും തിരിച്ചറിഞ്ഞ് പൂര്‍ണമായ ആനന്ദം അനുഭവിക്കുവാനും ജ്ഞാനയോഗിക്കു കഴിയുന്നു.

രാജയോഗം

സൂക്ഷ്മജ്ഞാന സമ്പാദനത്തിനുള്ള മാര്‍ഗ്ഗമാണ് രാജയോഗം. പ്രകൃതിയെ കവിഞ്ഞ് ഒരു ശക്തിയില്ലെന്നും പ്രകൃതിയില്‍ എന്നും സ്ഥൂലവും സൂക്ഷ്മവുമായ പ്രകാശനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രാജയോഗം പറയുന്നു.  സൂക്ഷ്മം കാരണവും സ്ഥൂലവും കാരൃവുമാണ്. സ്ഥൂല ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാവുന്നതുംസൂക്ഷ്മം അന്തര്‍ജ്ഞാനത്തിലൂടെ  വെളിപ്പെടുന്നതുമാണ്. ഏകാഗ്രതയാണ് ജ്ഞാനപ്രാപ്തിക്കുള്ള ഏകമാര്‍ഗ്ഗം. ഏകാഗ്രത കിട്ടാനോ മനോനിയന്ത്രണ പ്രാപ്തിക്ക് അനുദിന പരീശീലനം അത്യന്താപേക്ഷിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.