Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗത്തിന്റെ യോഗബുദ്ധിമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 07:49 pm IST
inSamskriti

പിതുരാജ്ഞാപരിപാലനം ദശരഥപുത്രനെന്ന നിലയില്‍ സ്വധര്‍മ്മവും മുഖ്യധര്‍മ്മവും ആണെന്ന ശ്രീരാമചന്ദ്ര പ്രഭുവിന്റെ നിശ്ചയം വിമര്‍ശിച്ച് പഠിക്കണം. എങ്കിലേ കൈകേയിക്കും, കൗസല്യാ മാതാവിനും, ലക്ഷ്മണകുമാരനും, സീതാദേവിക്കും, കുലഗുരു വസിഷ്ഠനും, പൗരജനങ്ങള്‍ക്കും, ഭരതനും, ജാബാലിയ്‌ക്കും ഒക്കെ ഏതദ്വിഷയകമായി ശ്രീരാമചന്ദ്രപ്രഭു നല്‍കിയ മറുപടിയുടെ ആഴവും, മനോഹാരിതയും നമുക്കു മനസ്സിലാകൂ. വൃദ്ധനായ ദശരഥന്‍ തനിക്കു പിതാവും, ഗുരുവും, മഹാരാജാവുമാണ്. അവിടുത്തെ പ്രതിജ്ഞകള്‍ പാലിക്കുന്നത് ഹിതകരമേ ആയിരിക്കൂ എന്ന് ശ്രീരാമചന്ദ്രപ്രഭു യുക്തിയുക്തം സ്ഥാപിക്കുന്നത് വാല്മീകിരാമായണത്തില്‍ വായിക്കാം. (തന്നെ പിടിച്ച് തടവറയിലാക്കി രാജ്യഭരണം കൈയ്യാളാന്‍ ദശരഥന്‍ മകന് പരോക്ഷമായി അനുവാദം നല്‍കുന്നുണ്ട്. അവിടേയും ദശരഥന്‍ പ്രതിജ്ഞാപാലനവ്യഗ്രത പുലര്‍ത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.)

അച്ഛന്റെ പ്രതിജ്ഞാ പരിപാലനം വ്രതമാക്കിയ ശ്രീരാമചന്ദ്രനും, കൈകേയീ മാതാവിന്റെ കുതന്ത്രത്താല്‍ ഭരണാവകാശം ലഭിച്ച ശ്രീരാമസോദരന്‍ ഭരതനും ഭരണാധികാരം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇരുവരുടേയും വാദഗതികള്‍ ധര്‍മ്മാനുസാരിയും പ്രബലവും ആണെന്നു സമ്മതിക്കാതെ വയ്യ. അധികാരക്കൊതി കൊണ്ട് കലഹത്തിനും കൊലപാതകത്തിനും ഉദ്യമിച്ചിട്ടുള്ളവരുടെ ചരിത്രം ആദരണീയമല്ല. അവയ്‌ക്കു മറുവശമായി ശ്രീരാമ-ഭരത തീരുമാനങ്ങള്‍ അത്യുജ്ജല മാതൃകയായി വിരാജിക്കുന്നു. ജ്യേഷ്ഠാനുജന്മാരുടെ അധികാര ത്യാഗത്തിന്റെ യോഗബുദ്ധീമത്സരം അയോധ്യയെ അനാഥമാക്കിയോ എന്നതാണ് ഉന്നയിക്കപ്പെടേണ്ടതായ മറ്റൊരു ചോദ്യം.

അയോദ്ധ്യാവാസികള്‍ ശ്രീരാമപട്ടാഭിഷേകത്തെ വളരെയേറെ കൊതിച്ചിരുന്നെന്ന് രാമായണത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഒരു പകല്‍ കൊണ്ട്, ‘പിറ്റേന്ന് പ്രഭാതത്തില്‍ യുവരാജാവിന്റെ അഭിഷേകം’ എന്ന് തിടുക്കപ്പെട്ട് ദശരഥന്‍ നിശ്ചയിച്ചു. ശ്രീരാമചന്ദ്രപ്രഭുവിന്റെ ഗുണവിശേഷങ്ങള്‍ സഭ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നിശ്ചയത്തിലെത്തിച്ചേര്‍ന്നത്. സാമന്തരാജാക്കന്മാരും, പണ്ഡിതപുരോഹിത വൃന്ദവും, പൗരന്മാരും അവസരത്തിനൊത്ത് ഉയര്‍ന്ന് അഭിഷേകകര്‍മ്മം ആഘോഷമാക്കാന്‍ തയ്യാറായി. അയോദ്ധ്യ അണിഞ്ഞൊരുങ്ങി തയ്യാറാവുകയായിരുന്നു. അതിനിടയില്‍, അതേരാത്രിയില്‍ മന്ഥരയുടെ ഇടപെടലും, കൈകേയിയുടെ മനം മാറ്റവും വരപ്രാര്‍ത്ഥനയും ഒക്കെ സംഭവിച്ചു.

യുവരാജാവിന്റെ അഭിഷേക ചടങ്ങ് അലസിപ്പോയി. കൈകേയീമാതാവിലൂടെ സംഭവഗതികള്‍ അറിഞ്ഞ ശ്രീരാമചന്ദ്രപ്രഭു കാനനവാസ ദൃഢനിശ്ചയം ചെയ്തത് ഭരതന്റെ ഭരണനൈപുണ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടായിരുന്നെന്ന് വാദിക്കാവുന്നതാണ്. ഭരതന്റെ സംരക്ഷണത്തില്‍ അയോദ്ധ്യ അനാഥയാവില്ലെന്ന് രാമചന്ദ്രപ്രഭുവിനുറപ്പുണ്ടായിരുന്നു. ഭരതന്റെ ശേഷിയില്‍ ദാശരഥി പുലര്‍ത്തിയ വിശ്വാസം അസ്ഥാനത്തായിപ്പോയില്ലെന്ന് പിന്നീട് തെളിയിക്കപ്പെടുന്നുണ്ട്. പിതാവിന്റെ പ്രതിജ്ഞാപാലനദൗത്യവും, അധികാരക്കൊതിയില്ലെന്ന ധര്‍മ്മബുദ്ധി പ്രകാശനവും ഒരു പോലെ നിര്‍വ്വിക്കുന്ന നിശ്ചയമാണ് ശ്രീരാഘവന്‍ കൈക്കൊണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.