Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:26 am IST
inSamskriti

ഒരു കാലത്ത് ( ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുമ്പുവരെ) നാട്ടിന്‍പുറത്തെ ഓരോ മുറ്റവും-തൊടിയും ഔഷധ സസ്യങ്ങളുടെ കലവറ തന്നെയായിരുന്നു. വീട്ടമ്മമാര്‍ അതുപരമാവധി പ്രയോജനപ്പെടുത്തിയുമിരുന്നു. ആധുനിക വിദ്യാഭ്യാസവും ആധുനിക ചികിത്സാരീതിയും വന്നതോടെ വിലപ്പെട്ട നാട്ടറിവുകളും ഏറ്റം കുറ്റമറ്റ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒറ്റമൂലി പ്രയോഗം എന്നന്നേക്കുമായി അപ്രത്യക്ഷപ്പെടുകയും ചെയ്തു.

ഇന്ന് പല വിദേശികളും ഭാരതത്തിന്റെ തനതു ചികിത്സാരീതിയെപ്പറ്റി പഠിച്ചും ഗവേഷണം നടത്തിയും അമൂല്യ ഔഷധങ്ങള്‍ നമ്മുടെ വീട്ടുമുറ്റത്തു കണ്ടുവരുന്നത് നമ്മള്‍ പുച്ഛിച്ചു തളളിയതുമായ ചെടികളില്‍ നിന്നും ഉല്പാദിപ്പിച്ച് അതുതന്നെ നമുക്ക് ഭീമമായ തുകയ്‌ക്ക് വില്ക്കുകയും ചെയ്തു വരുന്നുണ്ട്. നമ്മള്‍ ഇപ്പോഴും പഠിച്ച കഴുതകളായി തുടരുകയും ചെയ്യുന്നു.

ഇവിടെ നമ്മുടെ സമൂഹത്തെ അടച്ചാക്ഷേപിക്കുവാനോ കുറ്റപ്പെടുത്തുവാനോ ഞാന്‍ ശ്രമിക്കുന്നില്ല. എന്റെ പൂര്‍വ്വികന്മാരില്‍ നിന്നും എനിക്കു ലഭിച്ച അറിവുകള്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നു കരുതിയാണ് ഞാനിതു കുത്തിക്കുറിക്കുന്നത്. ഇതില്‍ പറയുന്ന ഔഷധപ്രയോഗങ്ങള്‍ ഫലം കണ്ടിട്ടുളളവയാണ്. ഫലസിദ്ധി നേരിട്ടുകാണാത്ത ഒന്നും ഞാനിവിടെ കുറിക്കുന്നില്ല എന്നു കൂടി പറഞ്ഞുകൊളളട്ടെ.

(1)അകത്തി :- സംസ്‌കൃതപേര്: അഗസ്തിമുനി ദ്രുമം അഗസ്തിക:

അഗസ്ത്യ മുനിയുടെ ഇഷ്ടഭോജ്യമായതിനാലാകാം ഇതിന് ”മുനിദ്രുമം” എന്ന പേരുണ്ടായത്.

തമിഴ് : അഗത്തി

ശാസ്ത്രീയനാമം: സെസ്‌ബേനിയ ഗ്രാന്റിഫ്‌ളോറ.

എവിടെ കാണാം: ഇന്ത്യയിലുടനീളം കാണാം. ഒരു ചെറുമരമാണ്. മഴകുറഞ്ഞ മേഖലകളില്‍ കണ്ടു വരുന്നു.

ഉപയോഗം: ഇതിനെ കറിയായി കേരളത്തിലും വ്യാപകമായി തമിഴ്‌നാട്ടിലും ഉപയോഗിച്ചു വരുന്നു. ഇലകളില്‍ വിറ്റാമിന്‍ എബിസി എന്നിവധാരാളമായുണ്ട്. കൂടാതെരക്തത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്ന കാത്സ്യവും ഫോസ്ഫറസും ഉണ്ട്.

പുനരുല്‍പാദനം:- വിത്തുകള്‍ നട്ട് പുനരുല്‍പാദനം നടത്താം. ചോലനല്‍കാത്തതുകൊണ്ട് എവിടെയും നടാം.

ഔഷധ പ്രയോഗങ്ങള്‍:- ഇലപിഴിഞ്ഞ് നീര് അരിച്ചെടുത്ത് രണ്ടുതുളളിവീതം മൂക്കിലൊഴിച്ച് വായിലേക്ക് വലിച്ചെടുക്കുന്നതുവഴി(നസ്യം) മുഷ്ടപീനസം (മൂക്കിലൂടെ കഫവും വെളളവും വരുന്ന രോഗം) മാറിക്കിട്ടും. അപസ്മാര രോഗികള്‍ക്കും അര്‍ദ്ദിത രോഗികള്‍ക്കും ഈ നസ്യം വളരെ ഗുണം ചെയ്യും. (അര്‍ദ്ദിതമെന്നാല്‍ വായും ചൊടികളും ഒരു വശത്തേക്ക് കോടിപ്പോവുകയും ചില അക്ഷരങ്ങള്‍ …പറയാന്‍ പറ്റാതെ വരികയും വായ് ശരിക്കും അടയാത്തതിനാല്‍ കടവായ് കോണിലൂടെ ഉമിനീരൊലിപ്പിക്കുകയും ചെയ്യുന്ന വാതരോഗത്തെ അര്‍ദ്ദിതമെന്നു പറയുന്നു).

അകത്തിയുടെ പൂവ് ഇടിച്ചു പിഴിഞ്ഞ് നീര് ദിവസവും 15 മില്ലി (1/4 തുടം) വീതം രണ്ടു നേരം കഴിക്കുന്നത് അസ്ഥിസ്രാവം, പ്രദരം, പൂയസ്രാവം ഇവയ്‌ക്ക് ആശ്വാസം നല്‍കും. (അസ്ഥിസ്രാവമെന്നാല്‍ യോനിയിലൂടെ കൊഴുത്ത ഇളം വെളള, മഞ്ഞ, ചുവപ്പ് എന്നീനിറങ്ങളില്‍ ഒഴുകുന്നതും ദുര്‍ഗന്ധമുണ്ടാക്കുന്നതും ചൊറിച്ചിലുണ്ടാക്കുന്നതുമായ രോഗം. മേല്‍ ഒഴുക്കിന് ശക്തി കൂടിയാല്‍ പ്രദരം, യോനിയില്‍ നിന്ന് പഴുപ്പ് വന്നാല്‍ പൂയസ്രാവം.)

കുരുക്കളും നീരുകളും പൊട്ടി ദുഷ്ട് പുറത്തു പോകാന്‍ അകത്തി കുരു പാലില്‍ അരച്ച് തേയ്‌ക്കുന്നത് നല്ലതാണ്.

 

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.