Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആത്മസുഹൃത്തിന്റെ നന്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:28 pm IST
inVicharam

ഭാരതീയ മസ്ദൂര്‍ സംഘം(ബിഎംഎസ്)കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുന്ന വേളയില്‍ നാല്‍പതുവര്‍ഷം മുന്‍പ് അതായത് 1977 ല്‍ ആ സംഘടനയുമായി ബന്ധമുള്ള എന്റെ ആത്മമിത്രത്തിന്റെ സേവാ മനഃസ്ഥിതിയെക്കുറിച്ച് ഞാന്‍ ഓര്‍ത്തുപോയി.

ഒരു ദേശസാല്‍കൃത ബാങ്കില്‍ ഓഫീസറായി പ്രവര്‍ത്തിക്കവെ, 1977 വര്‍ഷാവസാന വേളയില്‍ എറണാകുളത്തുവച്ച് ഭാരതത്തിലെ എല്ലാ ദേശസാല്‍കൃത ബാങ്കുകളുടെയും ചെയര്‍മാന്മാരുടെ ഒരു സമ്മേളനം നടക്കുമെന്ന വിവരം അയാളറിഞ്ഞു. അന്നത്തെ കേരളാ ഡിവിഷണല്‍ മാനേജരുമായി സംസാരിച്ചശേഷം, ഇന്നത്തെ പശ്ചിമകൊച്ചി (മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി)യിലെ നൂറില്‍പ്പരം ചെറിയവരിലും ചെറുകിടക്കാരായ കച്ചവടക്കാരെ നേരിട്ടുകണ്ട്, അവരുടെ ധനാവശ്യം അയാള്‍ മനസ്സിലാക്കുകയും, അവര്‍ക്ക് കച്ചവടം നടത്തുവാനായി ബാങ്കുവായ്‌പ ഏര്‍പ്പാടാക്കുകയും ചെയ്തു. ആ ചെറുകിട കച്ചവടക്കാരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.

വായ്‌പ ലഭിക്കുന്നവരില്‍ ഭൂരിപക്ഷംപേരും സമ്മേളന സ്ഥലത്തെത്തി, ബാങ്ക് ചെയര്‍മാന്‍ സമ്മേളന അദ്ധ്യക്ഷനില്‍നിന്ന് അവര്‍ക്ക് ധനസഹായം നല്‍കുന്ന കത്ത് സ്വീകരിക്കുകയും ചെയ്തു. അവിടെ സന്നിഹിതിരായ ഇതര ബാങ്ക് ചെയര്‍മാന്മാരും അവരുടെ കീഴ് ഉദ്യോഗസ്ഥരും ഈ ധനസഹായ പരിപാടി കണ്ട് ഇളിഭ്യരായിരുന്നത് ഇതെഴുതുന്നവന്‍ ഓര്‍ക്കുന്നു.

എന്റെ ആത്മമിത്രം 1968 മുതല്‍ ബിഎംഎസിന്റെ ഉപഘടകമായ എന്‍ഒബിഡബ്ല്യുവിലെ അംഗമായിരുന്നു. ‘ജന്മഭൂമി’യിലെ കൊച്ചി പ്രാദേശികവാര്‍ത്തയില്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ബാങ്കുകള്‍ വായ്‌പ നല്‍കാത്തതിനാല്‍ പശ്ചിമകൊച്ചിയില്‍ പലിശമാഫിയ സജീവമായിയെന്ന വാര്‍ത്തയാണ് സേവാമനഃസ്ഥിതിക്കാരനായ ആത്മമിത്രത്തെ ഓര്‍ക്കാനുള്ള അവസരം തന്നത്.

വാ. ലക്ഷ്മണ പ്രഭു,

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.