Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലങ്കയില്‍ അജയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 10:32 pm IST
in Sports

കൊളംബോ: ബാറ്റും പന്തും കൊണ്ട് കളിക്കളത്തില്‍ വിസ്മയം തീര്‍ത്ത കോഹ്‌ലിക്കും കൂട്ടര്‍ക്കും ഇന്നിങ്‌സ് വിജയം. സമസ്ത മേഖലകളിലും തിളങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്ങ്‌സിനും 53 റണ്‍സിനും ശ്രീലങ്കയെ കെട്ടുകെട്ടിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തം (2-0). ആദ്യ ടെസ്റ്റിലും കോഹ്‌ലിയും കൂട്ടുകാരും വിജയക്കൊടി നാട്ടിയിരുന്നു.

ബാറ്റുകൊണ്ട് അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും പന്തുകൊണ്ട് ജഡേജയും അശ്വിനും അരങ്ങുവാണതോടെ ശ്രീലങ്ക അടിതെറ്റി വീണു. രണ്ട് ഇന്നിങ്ങ്‌സുകളിലുമായി ജഡേജയും അശ്വിനും ഏഴു വിക്കറ്റുകള്‍ വീതം പിഴുതെടുത്തു. ബാറ്റിങ്ങിലും തിളങ്ങിയ ജഡേജ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡിനര്‍ഹനായി.

439 റണ്‍സ് ലീഡ് വഴങ്ങി ഫോളോഓണ്‍ ചെയ്ത ശ്രീലങ്ക നാലാം ദിനത്തില്‍ 386 റണ്‍സിന് പുറത്തായി. കുശാല്‍ മെന്‍ഡിസും (110) ദിമുത് കരുണരത്‌നയും (141) സെഞ്ചുറി നേടിയിട്ടും ശ്രീലങ്കയ്‌ക്ക് തോല്‍വിയൊഴിവാക്കാനായില്ല.

ലോക ഒന്നാം നമ്പര്‍ സ്പിന്നറായ ജഡേജയാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ശ്രീലങ്കയുടെ പ്രതിരോധം തകര്‍ത്ത് ഇന്ത്യയെ വിജയതീരത്തേയ്‌ക്ക് അടുപ്പിച്ചത്. 39 ഓവറില്‍ 152 റണ്‍സ് വിട്ടുകൊടുത്ത് ജഡേജ അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. അശ്വിനും ഹാര്‍ദിക് പാണ്ഡ്യെയും രണ്ടു വിക്കറ്റുള്‍ വീതമെടുത്തപ്പോള്‍ യാദവ് ഒരു വിക്കറ്റ് വീഴ്‌ത്തി.

രണ്ടിന് 209 റണ്‍സെന്ന സ്‌കോറിനാണ് ശ്രീലങ്ക ഇന്നലെ ഇന്നിങ്ങ്‌സ് തുടങ്ങിയത്. മൂന്നാം ദിനത്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്ന കരുണരത്‌ന സെഞ്ചുറി നേടി. 307 പന്തില്‍ 16 ഫോറുകളുടെ അകമ്പടിയില്‍ 141 റണ്‍സ് നേടി. ജഡേയുടെ തിരിയുന്ന പന്തില്‍ രഹാനെ ക്യാച്ചെടുത്ത് കരുണരത്‌നയെ പുറത്താക്കി.

മുന്‍ നായകന്‍ മാത്യൂസ്ും (36) ഡിക്ക്‌വെല്ലയും (31) മടങ്ങിയതോടെ ശ്രീലങ്കയ്‌ക്ക് പിടിച്ചു നില്‍ക്കാനായില്ല. 386 റണ്‍സിന് അവരുടെ രണ്ടാം ഇന്നിങ്ങ്‌സ് അവസാനിച്ചു.

സ്‌കോര്‍ബോള്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ് 622/9 ഡിക്ല.

ശ്രീലങ്ക ഒന്നാമിന്നിങ്‌സ് 183

ശ്രീലങ്ക രണ്ടാമിന്നിങ്ങ്‌സ്

കരുണരത്‌ന സി രഹാനെ ബി ജഡേജ 141, ഉപുല്‍ തരംഗ ബി യാദവ് 2, കുശാല്‍ മെന്‍ഡിസ് സി സാഹ ബി പാണ്ഡ്യെ 110, പുഷ്പകുമാര ബി അശ്വിന്‍ 16, ദിനേശ് ചാണ്ടിമല്‍ സി രഹാനെ ബി ജഡേജ 2, മാത്യൂസ് സി സാഹ ബി ജഡേജ 36, എന്‍. ഡിക്ക്‌വെല്ല സി രഹാനെ ബി പാണ്ഡ്യെ 31, പെരേര സ്റ്റമ്പഡ് സാഹ ബി ജഡേജ 4,ഡിസില്‍വ സി രഹാനെ 9, ആകെ 386.

വിക്കറ്റ് വീഴ്ച: 1-7, 2-198, 3-238, 4-241, 5-310, 6-315, 7-321, 8-343, 9-384.

ബൗളിങ്: യാദവ് 13-2-39-1, അശ്വിന്‍ 37.5-7-132-2, മുഹമ്മദ് ഷമി 12-3-27-0, ജഡേജ 39-5-152-5, ഹാര്‍ദിക് പാണ്ഡ്യെ 15-2-31-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.