Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുക്തി നല്‍കും ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 08:08 pm IST
in Samskriti

സുന്ദരകാണ്ഡത്തിലെ ലങ്കാലക്ഷ്മി സ്തുതിയും അതീവ ഹൃദ്യമാണ്. തുടര്‍ന്ന് യുദ്ധകാണ്ഡത്തില്‍ വിഭീഷണന്റെ ശരണപ്രാപ്തിയ്‌ക്ക് തൊട്ടുമുമ്പ് രാവണനോടായിക്കൊണ്ട് വിഭീഷണന്‍ ശ്രീരാമതത്ത്വം വളരെ സ്പഷ്ടമായും വ്യക്തമായും അവതരിപ്പിക്കുന്നു.  തുടര്‍ന്ന് രാമസന്നിധിയില്‍ എത്തിച്ചേര്‍ന്ന വിഭീഷണന് അഭയം കൊടുത്ത സമയത്ത് ഭഗവാന്‍ തന്റെ യഥാര്‍ത്ഥസ്വരൂപത്തെ സുഗ്രീവംഗദാതിവാനര പ്രമുഖന്മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി കൊടുക്കുന്നു. അവിടെ ഭഗവാന്‍ പറയുന്നു:

” എന്നെ ചതിപ്പതിന്നാരുമില്ലെങ്ങുമേ  ലോകപാലന്മാരെയും മറ്റു കാണായ  ലോകങ്ങളേയും നിമിഷമാത്രം കൊണ്ട്   സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ  നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം  പിന്നെ ഞാനാരെ ഭയപ്പെടുന്നു മുദാ”

ഇപ്രകാരം വിശ്വേശ്വരനാം നിന്തിരുവടിയായ ഭഗവാന്‍ ഒന്നുതന്നെയാണ് വിശ്വത്തിന്റെ ഉത്ഭവ സ്ഥിതി സംഹാര കാരണനായി വര്‍ത്തിക്കുന്നത്. അവിടുന്നു തന്നെയാണ് ജംഗമാജംഗമ ഭൂതങ്ങളായ സര്‍വ്വത്തിലും അകവും പുറവും ഒരുപോലെ വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അനാദിമായയ്‌ക്ക് വംശവദനായിരിക്കുന്ന ജീവന്‍ പരമാര്‍ത്ഥം അറിയാതെ ഈ ജഗത്ത് സത്യമാണെന്ന് ഭ്രമിച്ച് അതില്‍ മദിച്ച് ജനിച്ചുമരിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്രകാരം രാമായണത്തിന്റെ ഓരോ ശ്ലോകത്തിലും വരിയിലും വാക്കിലും ഭക്തിയുടെ വിവിധമായ തലങ്ങളെ ചിത്രീകരിക്കുന്നു. ചില ഇടങ്ങളില്‍ ഭക്തി സ്വത്‌സ്വരൂപാനുസന്താനമാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ പരമപ്രേമരൂപനാകുന്നു.

ആദികാവ്യമായ രാമായണത്തിന്റെ ചുവടുപറ്റി വന്നതാണ് അദ്ധ്യാത്മരാമായണം എങ്കില്‍ക്കൂടിയും അദ്ധ്യാത്മരാമായണത്തില്‍ കേവലം രാമകഥകള്‍ക്കപ്പുറം ജഗത്തിന്റെ ഉപദാനകാരണമായ സ്വപ്രാധാന്യം കൊണ്ട് ജഗത്തിന്റെ നിമിത്ത കാരണമായും വിരാജിക്കുന്ന അഖണ്ഡ പരിപൂര്‍ണ്ണ സച്ചിദാനന്ദ സ്വരൂപമായിരിക്കുന്ന ബ്രഹ്മത്തിന്റെ സ്വരൂപത്തേയും ബ്രഹ്മശക്തിയായിരിക്കുന്ന ബ്രഹ്മാദി അല്ലാത്ത പ്രകൃതിയേയും മൂലപ്രകൃതിയുടെ വികൃതി അവരില്‍ നിന്നുളള ജഗത്തിന്റെ ഉല്‍പത്തിയേയും സവിസ്ഥരം പ്രതിപാദിച്ചിരിക്കുന്നു. ആകയാലീ ഗ്രന്ഥം അദ്ധ്യയനം ചെയ്യുന്നവര്‍ക്ക് മുക്തി സിദ്ധിക്കും എന്ന ഭഗവത് വചനം തന്നെ പ്രമാണമാക്കാം. ജഗത് ഗുരുവായ ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകാന്‍ കിളി എക്കാലവും പാടട്ടെ എന്നാശിക്കാം.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.