Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തൂവാനത്തുമ്പികള്‍ക്ക് മുപ്പത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 05:36 pm IST
inEntertainment

പ്രണയ രതികള്‍ക്ക് വേറിട്ടഭാവം നല്‍കിയ പത്മരാജന്റെ ചലച്ചിത്രകാവ്യം ‘തൂവാനത്തുമ്പികള്‍’ക്കു മുപ്പതാണ്ട്. മലയാളിയും മലയാള സിനിമയും സ്വകാര്യാഹങ്കാരമായി മനസില്‍ കൊണ്ടു നടക്കുന്ന ഈ സിനിമ 1987-ലാണ് റിലീസായത്. അന്നുവലിയ ഹിറ്റായില്ലെങ്കിലും പറഞ്ഞും കണ്ടും പിന്നീട് പ്രേക്ഷക പ്രീതി നേടിയ സിനിമയാണ് ‘തൂവാനത്തുമ്പികള്‍’.

മോഹന്‍ ലാല്‍,സോമന്‍,ജഗതി,പാര്‍വതി,സുമലത തുടങ്ങിയ വന്‍നിര താരങ്ങളാല്‍ സമൃദ്ധമാണ് തൂവാനത്തുമ്പികള്‍. ശ്രീകുമാരന്‍ തമ്പി രചിച്ച ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍. ജി.രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോണ്‍സന്റെ പശ്ചാത്തല സംഗീതം.

പ്രണയത്തിന്റെ ചൂടും രതിയുടെ അഗ്‌നിയുമാണ് തൂവാനത്തുമ്പികള്‍. പ്രണയിക്കുന്നവര്‍ പരസ്പരം സ്വന്തമാകാതിരിക്കുകയും പ്രണയിക്കാത്തവര്‍ സ്വന്തമാകുകയും ചെയ്യുന്ന മനുഷ്യവിധിയുടെ ചിലപ്പോള്‍ സംഭവിക്കുന്ന വൈരുദ്ധ്യമാണ് സിനിമയുടെ കേന്ദ്രബിന്ദു.

ജയകൃഷ്ണന്‍ എന്ന മോഹന്‍ ലാല്‍ പ്രണയിക്കുന്ന ക്‌ളാര എന്ന സുമലത ഒടുവില്‍ സാധാരണ സംഭവിക്കും പോലെ വിവിധ പ്രശ്‌നങ്ങളാല്‍ അയാളെ വിട്ടുപോകുന്നു. ആ വിരഹത്തിനിടയില്‍ എല്ലാം അറിഞ്ഞുകൊണ്ട് രാധ എന്ന പാര്‍വതി ജയകൃഷ്ണനായി കാത്തിരിക്കുകയും അവള്‍ക്ക് അയാള്‍ സ്വന്തമാകുകയും ചെയ്യുന്നു.

പ്രണയത്തിന്റെയും കാമത്തിന്റെയും ചൂടു പകര്‍ന്നു തന്ന ക്‌ളാരയെ ജയകൃഷ്ണനു മറക്കാനാവുന്നില്ല. ഭര്‍ത്താവ് മോനി ജോസഫും കുട്ടിയുമായി ജയകൃഷ്ണനെ കണ്ട്് ഒരിക്കല്‍ക്കൂടി യാത്രപറയാന്‍ വന്ന ക്‌ളാരയില്‍ നിന്നും എന്നന്നേയ്‌ക്കുമായി രാധയിലേക്കു മടങ്ങിപ്പോകുകയാണ് ജയകൃഷ്ണന്‍.

പ്രണയവും കാമവും എന്നും കൃത്രിമമായി അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമയില്‍ ഇതുരണ്ടും സ്വാഭാവികതയോടെ കൈകാര്യം ചെയ്യുന്നുണ്ട് പത്മരാജന്‍. സഭ്യതയുടെ അതിര്‍ത്തികടക്കാതെയാണ് ഇതിന്റെ നിര്‍വഹണം. മലയാളത്തിലെ എക്കാലത്തേയും മികവുറ്റ പ്രണയ സിനിമയാണ് തൂവാനത്തുമ്പികള്‍.

മനുഷ്യമനസിലേയും ശരീരത്തിലേയും പ്രണയ-കാമ-ഭാവങ്ങളെ പ്രകൃതിയുമായി ചേര്‍ത്തിണക്കിയാണ് പത്മരാജന്റെ രചനയും സംവിധാനവും. പ്രണയത്തിന്റെയും രതിയുടേയും ചിഹ്നമായി കൊഴുത്ത മഴയും വിരഹമായി വെയിലും ഇഴപിരിയുന്നുണ്ട് ചിത്രത്തില്‍. ഗ്രാമത്തില്‍ പാവവും നഗരത്തില്‍ എന്തിനും പോന്ന ആളായും ഇരട്ട വ്യക്തിത്വമാണ് ജയകൃഷ്ണന്റേത്.

രണ്ടും മോഹന്‍ലാലില്‍ ഭദ്രമാണ്. അതുപോലെ തന്നെ പാര്‍വതിയുടെ രാധയും സുമലതയുടെ ക്‌ളാരയും ഗംഭീരമാണ്. പത്മരാജന്റെ തന്നെ നോവല്‍ ‘ഉദകപ്പോള’യാണ് തൂവാനത്തുമ്പികളായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.