Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാധാന്യം ഈശ്വര സമര്‍പ്പണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 08:36 pm IST
inSamskriti

അനന്തരം കിഷ്‌കിന്ധാകാണ്ഡത്തില്‍ പരമഭക്തനായ ഹനുമാനുമായുള്ള സമാഗമം. ഹനുമാന്‍ ഭഗവദ് ഭക്തന്മാരില്‍ അദ്വിതീയനാണ്. ആ വായു പുത്രന്‍ ആത്മഭാവത്തില്‍ അദ്വിതീയ വസ്തുവായ അവിടുന്ന് തന്നെയായും ജീവഭാവത്തില്‍ അവിടുത്തെ അംശമായും ദേഹബോധത്തില്‍ അവിടുത്തെ ദാസനായും വര്‍ത്തിക്കുന്നു.

ബാലി വധത്തിനുശേഷം, ഭഗവാന്‍ ബാലി പത്‌നിയായ താരക്ക് ഭക്തിയുടെ അത്യുന്നത ഭാവമായ സ്വരൂപാനുസന്ധാനം ഉപദേശരൂപേണ അരുളിച്ചെയ്തു. തുടര്‍ന്ന് സുഗ്രീവന്റെ രാജ്യാഭിഷേകവും ലക്ഷ്മണനായിക്കൊണ്ടുള്ള ക്രിയാമാര്‍ഗ്ഗോപദേശവും. ക്രിയായോഗത്തിന് സൂത്രകാരനായ പതഞ്ജലി മഹര്‍ഷി ”തപസ്യാദ്ധ്യായേശ്വര പ്രണിശാനാനി ക്രിയായോഗം” എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.

ഇതില്‍ തപസ്സെന്നാല്‍ കൃച്ഛ്രചാന്ദ്രകനാതി വൃതങ്ങളാണെന്നും സ്വാധ്യായമെന്നത് പ്രണവ ദിവ്യമന്ത്രങ്ങളുടെ ജപവും മോക്ഷശാസ്ത്രഗ്രന്ഥങ്ങളുടെ പാരായണവും ഈശ്വരപ്രണിധാനമെന്നത് ഈശ്വരപൂജയുമാണ് എന്ന് യോഗസൂത്രഭാഷ്യകാരനായ വേദവ്യാസ മഹര്‍ഷി തന്റെ യോഗസൂത്രഭാഷ്യത്തില്‍ വ്യക്തമാക്കുന്നു. ഇവിടെ ലക്ഷ്മണനായ്‌ക്കൊണ്ട് ഭഗവാന്‍ അരുളിച്ചെയ്ത ക്രിയമാര്‍ഗ്ഗോപദേശവും ഇതില്‍നിന്നും തുലോം ഭിന്നമല്ല.

തപസ്വാധ്യായങ്ങളെ അപേക്ഷിച്ച് ഈശ്വര പ്രണിധാനത്തിന് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു എന്നേയുളളൂ. ‘സ്വയം-പ്രദാ’ സ്തുതി അത്യന്തം മനോഹരമാണ്. രാമദര്‍ശനം കൊണ്ട് തന്റെ സര്‍വകാംക്ഷിതവും പൂര്‍ത്തിയാക്കി എന്ന സ്വയംപ്രഭ ഭഗവദ് സമക്ഷം അറിയിക്കുകയും

”യത്രകുത്രാപി വസിക്കിലും ത്വത്പാദ

ഭക്തിക്കിളക്കമുണ്ടാകാതിരിക്കണം

ത്വദ് പാദഭക്തദൃത്യേഷു സംഗം പുന

രുള്‍പ്പൂവിലെപ്പോഴുമുണ്ടാകയും വേണം.”

അത്രയും മാത്രമല്ല പ്രാകൃതന്മാരായ ജനങ്ങളില്‍ ഒരിക്കല്‍പ്പോലും സംഗമുണ്ടാകാതിരിക്കണമെന്നും മാനസേ രാമരാമേതി ജപിക്കായ് വരേണമെന്നും രാമപാദത്തില്‍ മാനസം രമിക്കേണമെന്നും ചാപബാണ സന്നദ്ധനായിരിക്കുന്ന നിന്തിരുവടിയോട് അപേക്ഷിക്കുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.