Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രാഹ്മണ്യത്തിന്റെ പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:20 pm IST
in Samskriti

എതിര്‍ക്കുവാന്‍ വന്ന വിശ്വാമിത്രപുത്രന്മാരെ വസിഷ്ഠന്‍ ഭസ്മമാക്കി. വിശ്വാമിത്രന്‍ നിഷ്പ്രഭനായി, ലജ്ജിതനുമായി. ശേഷിച്ച ഒരു പുത്രനെ രാജ്യഭരണം ഏല്പിച്ചിട്ട് വിശ്വാമിത്രന്‍ ഹിമാലയത്തിലേയ്‌ക്കുപോയി. കിന്നരന്മാരും നാഗന്മാരും വസിച്ചിരുന്ന ഒരുപ്രദേശത്ത് ചെന്ന് ശിവനെ സന്തുഷ്ടനാക്കുവാനായി തപസ്സുചെയ്തു.

വിശ്വാമിത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്തുവരമാണുവേണ്ടത് എന്നുചോദിച്ച ശിവനോട് തനിക്ക് ധനുര്‍വിദ്യയുടെ എല്ലാ രഹസ്യങ്ങളും എല്ലാ അസ്ത്രശസ്ത്രങ്ങളും കരഗതമാകണമെന്ന് അദ്ദേഹം അപേക്ഷിക്കുകയുണ്ടായി. അങ്ങനെയാകട്ടേയെന്ന് ശിവന്‍ അനുഗ്രഹിക്കുകയും ചെയ്തു. ശക്തിയുടെ മദംകൊണ്ടും ഗര്‍വംകൊണ്ടും നിറഞ്ഞ വിശ്വാമിത്രന്‍ വസിഷ്ഠന്റെ ആശ്രമസ്ഥലത്തെത്തി ആശ്രമത്തെ അഗ്‌നിക്കിരയാക്കുവാന്‍ തുടങ്ങി.

ഇതില്‍ ക്രുദ്ധനായ വസിഷ്ഠന്‍ വിശ്വാമിത്രനെ ശപിച്ചു ‘ദീര്‍ഘകാലമായി സംരക്ഷിച്ചുപോരുന്ന എന്റെ ആശ്രമത്തേ നശിപ്പിച്ച ദുഷ്ടനായ വിഡ്ഢീ, നീ എന്താണോ അതല്ലാതായിപ്പോകട്ടേ’ എന്നുപറഞ്ഞ് വസിഷ്ഠന്‍ തന്റെ ദണ്ഡ് ഉയര്‍ത്തിക്കൊണ്ട് അങ്ങിനെ നിന്നു. വിശ്വാമിത്രന്റെ എല്ലാ അസ്ത്രശസ്ത്രങ്ങളും വസിഷ്ഠന്റെ ദണ്ഡിനുമുമ്പില്‍ നിര്‍വീര്യമായി. അവസാനം വിശ്വാമിത്രന്‍ വസിഷ്ഠന്റ നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചതുകണ്ട് ദേവന്മാരും ഗന്ധര്‍വന്മാരും നാഗന്മാരുമെല്ലാം നിശ്ചേഷ്ടരായിനിന്നു. വസിഷ്ഠന്റെ ദണ്ഡ് ബ്രഹ്മാസ്ത്രത്തെയും നിഷ്പ്രഭമാക്കി.

ബ്രഹ്മാസ്ത്രത്തെ സ്വീകരിച്ച വസിഷ്ഠന്റെ ഓരോ രോമകൂപത്തില്‍നിന്നും തീയും പുകയും പുറത്തുവരുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ദണ്ഡ് ഒരു തീക്കനലായി. ലോകാവസാനത്തിലുണ്ടാകുന്ന യമന്റെ അഗ്‌നിപോലെ, പുകയില്ലാത്ത കനല്‍പോലെ.

ഋഷികള്‍ വസിഷ്ഠന്റെ ബ്രാഹ്മണ്യത്തെ വാഴ്‌ത്തുകയും ഉണ്ടായ അഗ്‌നിയെ ശമിപ്പിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്ഷത്രിയബലം അധിക്ഷേപിക്കത്തക്കതാണ്. യഥാര്‍ത്ഥ ബലവും പ്രതാപവും ബ്രാഹ്മണ്യത്തിലാണ്. ഒരൊറ്റ ബ്രഹ്മദണ്ഡിന് എന്റെയെല്ലാ അസ്ത്രശസ്ത്രങ്ങളേയും നിര്‍വീര്യമാക്കുവാന്‍ കഴിഞ്ഞു. മനസ്സിനേയും ഇന്ദ്രിയങ്ങളേയും ശുദ്ധമാക്കി തപസ്സിലൂടെ ഞാന്‍ ഈ ജന്മത്തില്‍ ബ്രാഹ്മണനാകും -വിശ്വാമിത്രന്‍ നിശ്ചയിച്ചുറപ്പിച്ചു.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.