Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുള്ളവന് അറിയാം ഭഗവാന്റെ സ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:17 pm IST
inSamskriti

അദ്ധ്യാത്മരാമായണം വാല്മീകിരാമായണത്തെ അപേക്ഷിച്ച് ലഘുവും സുലളിതവും ഭക്തിപ്രധാനവുമാണ്. ഇവിടെ അയോദ്ധ്യാപതിയായ ദശരഥ പുത്രനായ രാമന്‍ കേവലം രാജകുമാരന്‍ മാത്രമല്ല, മറിച്ച് ധര്‍മ്മസംസ്ഥാപകനായ ഭഗവാന്‍ വിഷ്ണുവിന്റെ കലാവൈശിഷ്ട്യങ്ങളോടുകൂടി ജനിച്ച തിരുവവതാരം കൂടിയാണ്. രാമാവതാരത്തിലും കൃഷ്ണാവതാരത്തിലും മാത്രമാണ് വിഷ്ണുവ്യൂഹങ്ങളോടുകൂടിയ ഭഗവാന്റെ പൂര്‍ണ്ണാവതാരം കാണാന്‍ സാധിക്കുന്നത്.

ഇവിടെ യഥാക്രമം ഭഗവാന്‍ വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്‌നന്‍ , അനിരുദ്ധന്‍ എന്നീ ഭാവങ്ങളോടുകൂടി അവതരിക്കുന്നു. രാമാവതാരത്തില്‍ യഥാക്രമം വാസുദേവന്‍ രാമനായും സങ്കര്‍ഷണന്‍ ലക്ഷ്മണനായും പ്രദ്യുമ്‌നന്‍ ഭരതനായും അനിരുദ്ധന്‍ ശത്രുഘ്‌നനായും അവതരിച്ചു. കൃഷ്ണാവതാരത്തില്‍ ഇതേ വാസുദേവന്‍ തന്നെ കൃഷ്ണനെയും സങ്കര്‍ഷണന്‍ ബലഭദ്രനായും പ്രദ്യുമ്‌നാനിരുദ്ധന്മാര്‍ അതേ പേരുകളോടുകൂടിത്തന്നെ കൃഷ്ണന്റെ പുത്രപൗത്രസ്ഥാനങ്ങളലങ്കരിക്കുന്നു എന്നത് ഗര്‍ഗ്ഗമഹാമുനിയാല്‍ കൃതമായ ഗര്‍ഗ്ഗ സംഹിതയുടെ വെളിച്ചത്തില്‍ സ്പഷ്ടമാകുന്നതാണ്.

ആയിരത്താണ്ട് പഴക്കമുള്ള കൂരിരുട്ടിനോടും എപ്രകാരമാണോ ഒരു തീപ്പെട്ടിക്കൊള്ളിയുടെ പ്രകാശംകൊണ്ട് ഞൊടിയിടയില്‍ നിഷ്‌ക്രിയമാകുന്നത് അതുപോലെ അനാദിയാം അജ്ഞാനത്തില്‍ മഴുകിയിരിക്കുന്ന ജീവന്റെ ഭക്തിയോടുകൂടിയുള്ള അധ്യാത്മരാമായണത്തിന്റെ പാരായണമോ ശ്രവണമോ നിമിഷനേരംകൊണ്ടുള്ള ദുഃഖ നിവൃത്തിക്ക് കാരണമാകുന്നു. അധ്യാത്മ രാമായണം പരമരഹസ്യമായ ഒരു വിഷയമാണ്. ആദിയില്‍ ഭഗവാന്‍ ശ്രീരാമന്‍ താന്‍ ഭക്തനായ വിശ്വനാഥനായ ഭഗവാന്‍ മഹേശ്വരനായിക്കൊണ്ട് രാമായണം കനിഞ്ഞരുളിച്ചെയ്തു.

കൈലാസത്തിലെ കോടി സൂര്യന്മാരുടെ തേജസ്സോടുകൂടിയ രത്‌നപീഠത്തിലിരിക്കുന്ന ജഗദ്ഗുരൂവായ നിന്തിരുവടിയുടെ നിത്യപൂജയ്‌ക്കുശേഷം പ്രാണപ്രേയസിയായ ഭഗവതി സ്വമേധയാ ശിഷ്യത്വം സ്വീകരിച്ച് ഗുരുവായ പതിയുടെ അടുക്കല്‍ തനിക്ക് രാമതത്വം കേള്‍ക്കണമെന്നുള്ള ആഗ്രഹം ഉണര്‍ത്തിക്കുന്നു. രാമതത്ത്വം കേള്‍ക്കണമെന്നുള്ള ഭഗവതിയുടെ തിരുവായ്‌മൊഴി കേട്ട് ദേവിയെ പ്രശംസിച്ച് മഹേശ്വരന്‍ .രാമതത്വം കേള്‍ക്കണമെന്നാഗ്രഹമുണ്ടായത് മഹാഭാഗ്യം എന്നരുളിച്ചെയ്തു. ഇവിടെ മഹേശ്വരന്‍ മഹേശ്വരിക്ക് ഉപദേശിച്ചുകൊടുത്തിട്ടുള്ളതാണെങ്കില്‍ കൂടിയും ഈ ഉപദേശങ്ങള്‍ എല്ലാ ജീവജാലങ്ങളുടേയും നന്മയ്‌ക്കായിക്കൊണ്ട് പറഞ്ഞിട്ടുള്ളവയാണ്.

എന്നാല്‍ ആരാണോ നിത്യശുദ്ധബുദ്ധമുക്ത സ്വരൂപനായിരിക്കുന്ന ആ ഭഗവാനെ ശരണമടഞ്ഞ് ശ്രദ്ധാഭക്തിയോടുകൂടി ഇതിനെ അഭ്യസിക്കുന്നത് ആ വ്യക്തിക്കു മാത്രമേ രാമായണത്തിന്റെ (രാമന്റെ മാര്‍ഗ്ഗം) പ്രഭാവം അറിയാന്‍ സാധിക്കുകയുള്ളൂ. ഇതിന് മകുടോദാഹരണമാണ് ഭക്തോത്തമനായ ഹനുമാന്‍ അതുകൊണ്ട് തനിക്ക് മംഗളത്തെ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ചെയ്യേണ്ടതെന്തെന്നാല്‍ എത്രയും വേഗത്തില്‍ അജ്ഞാനമാകുന്ന നിദ്രയെ ഛേദിച്ചിട്ട് രാമായണ പാരായണം തന്റെ മുഖ്യകര്‍ത്തവ്യമായി തിരിച്ചറിഞ്ഞ് ശ്രദ്ധാഭക്തിയോടുകൂടി എല്ലായ്‌പ്പോഴും കേള്‍ക്കുകയും കേള്‍പ്പിക്കുകയും മനസ്സിലാക്കുക്കയും പഠിക്കുകയും പഠിപ്പിക്കുകയും അറിയുകയും അറിയിക്കുകയും ചെയ്യേണ്ടതാകുന്നു.

അദ്ധ്യാത്മരാമായണത്തെ ആറു കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഉമാമഹേശ്വരസംവാദം മുതല്‍ ‘ഭാര്‍ഗ്ഗവഗര്‍വുശമനം’ വരെയുള്ള ഭാഗം ‘ബാലകാണ്ഡ’വും ‘നാരദരാഘവസംവാദം’ മുതല്‍ ശബര്യാശ്രമ പ്രവേശം’ വരെയുള്ള ഭാഗം അയോദ്ധ്യാകാണ്ഡവും ‘മഹാരണ്യ പ്രവേശം’ മുതല്‍ ‘ശബര്യാശ്രമ പ്രവേശം’ വരെയുള്ള ഭാഗങ്ങള്‍ ആരണ്യകാണ്ഡവും ഹനുമത് സമാഗമം മുതല്‍ സമുദ്രലംഘന ചിന്ത വരെയുള്ള ഭാഗം ‘കിഷ്‌കിന്ധാ കാണ്ഡവും’ സമുദ്രലംഘനം മുതല്‍ ഹനുമാന്‍ ശ്രീരാമസന്നിധിയിലെത്തുന്നതുവരെയുള്ള ഭാഗം ‘സുന്ദരകാണ്ഡവും’ ശ്രീരാമാദികളുടെ നിശ്ചയം മുതല്‍ക്ക് രാമായണത്തിന്റെ ഫലശ്രുതിവരെയുള്ള ഭാഗം യുദ്ധകാണ്ഡവുമാകുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.