Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ട്രാഫിക് പരിഷ്‌കാരം ബസ്സുടമകള്‍ക്ക് വിനയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 06:03 pm IST
in Kasargod

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരം സ്വകാര്യ ബസുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപ്പിലായപ്പോള്‍ പ്രധാന പാര്‍ക്കിംഗ് സ്ഥലമെല്ലാം കെഎസ്ആര്‍ടിസി കൈയ്യടക്കിയിരിക്കുകയാണ്.

നഗരത്തില്‍ വരുന്ന പതിനായിരകണക്കിന് വാഹനങ്ങള്‍ക്ക് ഒരു ഫീസും നല്‍കാതെ ഇഷ്ടംപോലെ സമയം പാര്‍ക്ക് ചെയ്യാമെങ്കിലും നിയമപ്രകാരം പാര്‍ക്കിംഗ് ഫീസ് നല്‍കുന്ന ഏക വാഹനമായ സ്വകാര്യ ബസ്സുകളെ തീര്‍ത്തും അവഗണിച്ചു കൊണ്ടാണ് നഗരസഭ തീരുമാനമെടുത്തിരിക്കുന്നത്. മാവുങ്കാല്‍ വഴി കിഴക്കന്‍ ഭാഗമായ പാണത്തൂര്‍, ഒടയംചാല്‍, കൊന്നക്കാട്, തായന്നൂര്‍ പോകുന്ന ബസ്സുകള്‍ക്ക് പുതുതായെര്‍പ്പെടുത്തിയ പരിഷ്‌കാരത്തിലുള്ള പാര്‍ക്കിംഗ് സ്ഥലം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പോലും പെടാത്തയിടത്താണ്.

ബസ്സ്സ്റ്റാന്റ് കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി മാത്രമെ കാണുന്നുള്ളു. ഇത് സ്വകാര്യ ബസ്സുകള്‍ക്ക് കടുത്ത സാമ്പത്തിക ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ പരിഷ്‌ക്കാരം അടിയന്തിരമായി പുനരവലോകനം ചെയ്ത് മുഴുവന്‍ സ്വകാര്യ ബസ്സുകള്‍ക്കും ബസ്സ്സ്റ്റാന്റ് കേന്ദ്രീകരിച്ച് സൗകര്യ പ്രദമായ രീതിയില്‍ സര്‍വ്വീസ് നടത്താന്‍ നടപടിയുണ്ടാകാത്ത പക്ഷം സംഘടന പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്ന് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് മുന്‍സിപ്പല്‍ ചെയര്‍മാന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി, കാഞ്ഞങ്ങാട് സിഐ എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് സി.രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.ശ്രീപതി, പി.വി.പത്മനാഭന്‍, എം.ഹസൈനാര്‍, ടി.വി.മാധവന്‍, എച്ച്.പി.ശാന്താറാം, കെ.ടി.സുരേഷ്ബാബു, പി.സുകുമാരന്‍, എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

India

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.