Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒരു ഗ്രാമില്‍ പൊതിഞ്ഞ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:35 pm IST
in Ernakulam

കൊച്ചി: ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വില്‍പ്പനയില്‍ വന്‍ തട്ടിപ്പെന്ന് പരാതി. ഒരു ഗ്രാമില്‍ പൊതിഞ്ഞതെന്ന പേരില്‍ നല്‍കുന്ന ആഭരണങ്ങള്‍ ആറു മാസം കഴിയുന്നതോടെ നിറം മങ്ങുകയാണ്. പരാതിയുമായെത്തുന്നവര്‍ക്ക് പകരം ആഭരണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും വീണ്ടും നിറം മങ്ങുന്നതായാണ് പരാതി.

ആഭരണങ്ങള്‍ക്ക് നിറം നഷ്ടപ്പെടില്ലെന്ന ഉറപ്പിലാണ് വന്‍ വിലകൊടുത്ത് സ്ത്രീകള്‍ ഒരു ഗ്രാമില്‍ പൊതിഞ്ഞ ആഭരണം വാങ്ങുന്നത്. ഒരുകാലത്ത് ഗ്യാരണ്ടി ആഭരണങ്ങള്‍ കൈയടക്കിയിരുന്ന മാര്‍ക്കറ്റാണ് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങള്‍ കൈയടക്കിയത്.

ഗ്യാരന്റി ആഭരണത്തിന്റെ അഞ്ചും, ആറും ഇരട്ടി വിലയാണ് ഒരു ഗ്രാം ആഭരണത്തിനായി വാങ്ങുന്നത്. എന്നാല്‍, പലയിടങ്ങളിലും ഒരുഗ്രാം ആഭരണത്തിന്റെ വില ഈടാക്കി ഗ്യാരന്റി ആഭരണം നല്‍കുന്നതാണ് പരാതികള്‍ക്ക് കാരണമെന്നാണ് സൂചന.

3500 രൂപമുതലാണ് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങളുടെ വില. ഗ്യാരന്റി മാലകള്‍ക്ക് 250 രൂപമുതല്‍ വിലയുണ്ട്. ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണം ചോദിക്കുന്നവര്‍ക്ക് ഗ്യാരന്റി മാല നല്‍കുന്നതോടെ കച്ചവടക്കാരുടെ കൊള്ളലാഭം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെയ്‌ക്കുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴാണ് പലരും ഒരു ഗ്രാമില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ ആളുകള്‍ പരാതിപ്പെടാന്‍ മടി കാണിക്കും. ഇത് മുതലാക്കിയാണ് വ്യാപാരികളുടെ തട്ടിപ്പ്.

അടുത്തിടെ നഗരത്തിലെ ഒരു കടയില്‍ നിന്ന് ഒരു ഗ്രാമില്‍ പൊതിഞ്ഞ സ്വര്‍ണാഭരണം വാങ്ങിയ വീട്ടമ്മ വ്യാപാരിയോട് കയര്‍ത്തു. മാലയുടെ കൊളുത്ത് മുക്കാണെന്ന് വീട്ടമ്മയുടെ കൂട്ടുകാരി കണ്ടെത്തിയതോടെ കടക്കാരന്‍ വെട്ടിലായി. ഒടുവില്‍ കൊളുത്ത് മാറിപ്പോയതാണെന്ന് പറഞ്ഞ് കച്ചവടക്കാരന്‍ തടിയൂരുകയായിരുന്നു.

ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ ആഭരണങ്ങളുടെ പേരില്‍ തട്ടിപ്പ് വ്യാപകമായിട്ടും പരിശോധനകളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

661 കോടി രൂപയുടെ സർക്കാർ ഫണ്ട് കുംഭകോണം : ആറ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് , എട്ട് ഹരിയാന വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്തി

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

News

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.