Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്രിക്കറ്റിന് ‘ഗ്രീന്‍’ഫീല്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 10:25 pm IST
in Sports

കൊല്‍ക്കത്ത: കേരളത്തില്‍ ക്രിക്കറ്റിന് ഒരു സ്ഥിരം വേദി കൂടി. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. അവിടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ അനുമതി നല്‍കി. ട്വന്റി20 മത്സരത്തിനാണ് ഇപ്പോള്‍ തീരുമാനം.

കൊല്‍ക്കത്തയില്‍ ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ ടൂര്‍ ആന്‍ഡ് ഫിക്‌സ്ചര്‍ കമ്മിറ്റിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ രാജ്യാന്തര വേദിയായി പ്രഖ്യാപിച്ചത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ഡിസംബറിലാകും മത്സരമെന്ന് യോഗത്തിനു ശേഷം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.

ടെസ്റ്റ് വേദി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, പുതിയ മൈതാനങ്ങള്‍ക്ക് നേരിട്ട് ടെസ്റ്റ് പദവി നല്‍കേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചു. കൊച്ചി കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിനു പിന്നാലെ മറ്റൊരു ക്രിക്കറ്റ് വേദി കൂടിയായി കേരളത്തിന്. ദേശീയ ഗെയിംസിനായി നിര്‍മിച്ച സ്റ്റേഡിയം അതിനു ശേഷം വെറുതെ കിടക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്തത്. ഇവിടെ മൂന്ന് പിച്ചുകളും നിര്‍മിച്ചു. ഈ വര്‍ഷം മേയില്‍ ബിസിസിഐയുടെ സാങ്കേതിക സമിതി മൈതാനവും പിച്ചും പരിശോധിച്ച് വിലയിരുത്തി, അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിവസ വാടകയ്‌ക്ക് വര്‍ഷത്തില്‍ 180 ദിവസത്തേക്കാണ് സ്റ്റേഡിയം ബിസിസിഐ ഏറ്റെടുത്തത്.

തിരുവനന്തപുരത്തെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് മത്സരമാകുമിത്. 1988 ജനുവരിയില്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടിയിരുന്നു. കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്‌സ്, ഗ്രീനിഡ്ജ്, കാള്‍ ഹൂപ്പര്‍ തുടങ്ങിയ മഹാരഥന്മാര്‍ അന്ന് കളിക്കാനെത്തി.

ഗുവാഹത്തിയിലെ ബരസ്പരയാണ് പുതിയ മറ്റൊരു വേദി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി മത്സരമാണ് ഇവിടെ അരങ്ങേറുക. മോശം പിച്ചിന്റെ പേരില്‍ വിലക്ക് നേരിട്ടിരുന്ന നാഗ്പ്പൂരിന് തിരിച്ചുവരവ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനാണ് നഗരം വേദിയാകുക. സെപ്തംബറിനും ഡിസംബറിനുമിടയില്‍ മൂന്ന് രാജ്യങ്ങള്‍ക്കെതിരെ 23 രാജ്യാന്തര മത്സരങ്ങള്‍ ഇന്ത്യ കളിക്കും.

സെപ്തംബറില്‍ ഓസ്‌ട്രേലിയയാണ് ആദ്യമെത്തുക. അഞ്ച് ഏകദിനങ്ങളും (ചെന്നൈ, ബെംഗളൂരു, നാഗ്പ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത), മൂന്ന് ട്വന്റി20യും (ഹൈദരാബാദ്, റാഞ്ചി, ഗുവാഹത്തി) കളിക്കും. പിന്നാലെ ന്യൂസിലന്‍ഡ് എത്തും. മൂന്ന് ഏകദിനങ്ങള്‍ (പൂനെ, മുംബൈ, കാണ്‍പൂര്‍) മൂന്ന് ട്വന്റി20 (ദല്‍ഹി, കട്ടക്ക്, രാജ്‌കോട്ട്). നവംബറിലാണ് ലങ്കയെത്തുക. മൂന്ന് ടെസ്റ്റ് (കൊല്‍ക്കത്ത, നാഗ്പ്പൂര്‍, ദല്‍ഹി), മൂന്ന് ഏകദിനം (ധര്‍മ്മശാല, നാഗ്പ്പൂര്‍, വിസാഗ്), മൂന്ന് ട്വന്റി20 (തിരുവനന്തപുരം, ഇന്‍ഡോര്‍, മുംബൈ) പരമ്പരയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.