Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എബിസി പദ്ധതി; അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:18 pm IST
in Ernakulam

കാക്കനാട്: തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബെര്‍ത്ത് കണ്‍ടോള്‍(എബിസി) പദ്ധതി അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്ക് കൂടി വ്യാപിപ്പിക്കുന്നു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പദ്ധതി നടക്കുന്നത്. ആലുവ വെറ്റിനറി ആശുപത്രികള്‍ കേന്ദ്രീകരിച്ചാണിത്. ഈ പദ്ധതിയില്‍ തിരുമാറാടി, മുളന്തുരുത്തി, പുത്തന്‍വേലിക്കര, കവളങ്ങാട്, കുന്നുകര എന്നീ പഞ്ചായത്തു പ്രദേശങ്ങള്‍ കൂടി ഉള്‍പ്പടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

പദ്ധതി വിപുലമാക്കാന്‍ ഒരുകോടി അറുപതുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. ജില്ലാ വെറ്ററിനറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരിക്കുന്നതിനും ഡോക്ടര്‍മാര്‍, നായ്‌ക്കളെ പിടിക്കുന്നവര്‍, പരിചരിക്കുന്നവര്‍ എന്നിവര്‍ക്കുളള വേതനം എന്നിവയ്‌ക്കും സഹായം ലഭ്യമാക്കും. എബിസി പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്നു നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്. നായ്‌ക്കളെ പിടിക്കാന്‍ കുടുംബശ്രീയുടെ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരെ നിര്‍വഹണ ഉദ്യോഗസ്ഥരാക്കി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയ ശേഷം തിരികെ വിടുന്നതാണ് എബിസി പദ്ധതി. വന്ധ്യംകരിച്ച നായ്‌ക്കളെ മൂന്നു ദിവസം നിരീക്ഷണത്തില്‍ വച്ച ശേഷം പിടികൂടിയ സ്ഥലത്തു തന്നെ വിട്ടയക്കും. നായ്‌ക്കളെ ഏറ്റെടുക്കാന്‍ തയാറാവുന്നവര്‍ക്ക് കൈമാറും. വന്ധ്യംകരണം നടത്തിയ നായ്‌ക്കളുടെ ദേഹത്ത് തിരിച്ചറിയാനായി പ്രത്യേക അടയാളം പതിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയചന്ദ്ര കമ്മത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

World

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.