Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അലിക്ക് ഹാട്രിക്ക്; ഇംഗ്ലണ്ടിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:59 pm IST
inSports

ലണ്ടന്‍ : മൊയീന്‍ അലിയുടെ ഹാട്രിക്കില്‍ ഇംഗ്ലണ്ടിന് വിജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവര്‍ 239 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-1 ന് മുന്നിലായി.ജയിക്കാന്‍ 492 റണ്‍സിനായി ബറ്റേന്തിയ ദക്ഷിണാഫ്രിക്കയെ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ പൊരുതി നേടിയ സെഞ്ചുറിക്കും (136) രക്ഷിക്കാനായില്ല. അവസാന ദിവസം അവര്‍ 252 റണ്‍സിന് പുറത്തായി.

തുടര്‍ച്ചയായ പന്തുകളില്‍ ഡീന്‍ എല്‍ഗാര്‍, റബഡ, മോര്‍ക്കല്‍ എന്നിവരെ പുറത്താക്കിയാണ് അലി ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. നാടകീയമായ സാഹചര്യത്തിലാണ് ഹാട്രിക്ക് നേടിയത്. മോര്‍ക്കലിനെതിരെ ഉയര്‍ത്തിയ എല്‍ ബി ഡബ്‌ളീയു അപ്പീല്‍ അമ്പയര്‍ നിരസിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ട് റിവ്യൂ അവശ്യപ്പെട്ടു.

റിപ്ലേയില്‍ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി തെളിഞ്ഞു. തുടര്‍ന്ന് അമ്പയര്‍ തീരുമാനം മാറ്റി. അലിക്ക് ഹാട്രിക്കും സ്വന്തമായി. ഓവലിലെ ആദ്യ ഹാട്രിക്കാണിത്. ഹാട്രിക്ക് നേടുന്ന പതിമൂന്നാമത്തെ ഇംഗ്ലീഷ് ബൗളറാണ് അലി.ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിരയില്‍ എല്‍ഗാര്‍ മാത്രമാണ് പിടിച്ചു നിന്നത്. 228 പന്തില്‍ 20 എണ്ണം അതിര്‍ത്തി കടത്തി 136 റണ്‍സ് എടുത്തു. അലിയുടെ പന്തില്‍ സ്‌റ്റോക്ക്‌സിന് പിടികൊടുത്താണ് എല്‍ഗാര്‍ മടങ്ങിയത്.

ബാവുമ 32 റണ്‍സും മോറിസ് 24 റണ്‍സും നേടി. മഹരാജ് 24 റണ്‍സുമായി പുറത്താകാതെ നിന്നു.ഹാട്രിക്ക് ഉള്‍പ്പെടെ അലി നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. നാല്‍പ്പത്തിയഞ്ച് റണ്‍സാണ് വിട്ടുകൊടുത്തത്. റോളണ്ട് ജോണ്‍സ് മൂന്ന് വിക്കറ്റും സ്‌റ്റോക്‌സ് രണ്ടു വിക്കറ്റും സ്വന്തമാക്കി.

സ്‌കോര്‍ ബോര്‍ഡ്: ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്ങ്‌സ് 353, രണ്ടാം ഇന്നിങ്ങ്‌സ് 313, ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്ങ്‌സ് 175.

ദക്ഷിണാഫ്രിക്ക : രണ്ടാം ഇന്നിങ്ങ്‌സ്: എച്ച്.ജി കുന്‍ ബി ബോര്‍ഡ് 11, എല്‍ഗാര്‍ സി സ്‌റ്റോക്‌സ് ബി അലി 136, അംല സി റൂട്ട് ബി റോളണ്ട് ജോണ്‍സ് 5, ഡി കോക്ക് ബി സ്‌റ്റോക്‌സ് 5, ഡ്യൂപ്ലെസിസ് എല്‍ബിഡബ്‌ളിയു സ്‌റ്റോക്‌സ് 0, ബാവുമ എല്‍ബിഡബ്‌ളിയു ബി റോളണ്ട് ജോണ്‍സ് 32, ഫിലാന്‍ഡര്‍ എല്‍ബിഡബ്‌ളിയു ബി റോളണ്ട് ജോണ്‍സ് 0, മോറിസ് സി സ്‌റ്റോക്‌സ് ബി അലി 24, മഹരാജ് നോട്ടൗട്ട് 24, റബഡ സി സ്‌റ്റോക്‌സ് ബി അലി 0, മോര്‍ക്കല്‍ എല്‍ബിഡബ്‌ളിയു ബി അലി 0, എക്‌സ്ട്രാസ് 15 , ആകെ 252.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.