Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ കാര്‍ഡുടമകളുടെ വന്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:33 pm IST
in Kozhikode

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണന-മുന്‍ഗണനേതര ലിസ്റ്റുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈ ഓഫീസുകളില്‍ വന്‍ തിരക്ക്. മുന്‍ഗണനാ പട്ടികയില്‍ പെടുത്താന്‍ ജൂലൈ 31 വരെ മാത്രമേ സമയം അനുവദിച്ചിട്ടുള്ളൂ എന്ന തെറ്റായ സന്ദേശം കാരണമാണ് നൂറുകണക്കിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ സിവില്‍ സ്റ്റേഷനിലെ സപ്ലൈസ് ഓഫീസിന് മുമ്പില്‍ കൂട്ടമായെത്തിയത്. വാട്‌സ്ആപ് സന്ദേശം തെറ്റാണെന്ന് പത്രമാധ്യമങ്ങള്‍ മുഖേന അറിയിച്ചിട്ടും ആളുകള്‍ കൂട്ടമായെത്തിയതാണ് തിരക്കിന് കാരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു.

ഇന്നലെ കാലത്ത് മുതല്‍ വന്‍ തിരക്കാണ് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ അനുഭവപ്പെട്ടത്. ഓഫീസില്‍ ജീവനക്കാരുടെ കുറവും തിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതിനിടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും അമിത തുക ഈടാക്കിയെന്നും പരാതി ഉയര്‍ന്നു. ജൂലൈ 31ന് അവസാന തിയ്യതിയാണെന്ന സന്ദേശം പ്രചരിപ്പിച്ചത് ഇത്തരം ഏജന്റുകളാണെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ നല്‍കുന്ന സൂചന. ഇന്നലെ വൈകിട്ട് വരെയും ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു.

മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10ന് മുമ്പ് നല്‍കണം. നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അനര്‍ഹരെ കണ്ടെത്തുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. എന്നാല്‍ സപ്ലൈ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

കോര്‍പ്പറേഷന് പുറത്തുള്ള പഞ്ചായത്തുകളിലെ റേഷന്‍ കടകള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ 1,99,000 കാര്‍ഡുടമകളാണുള്ളത്. 250 റേഷന്‍ കടകളാണ് ഇതിലുള്‍പ്പെടുക. മൂന്നു പഞ്ചായത്തുകള്‍ക്ക് ഒരു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്ന നിലക്കാണ് ജീവനക്കാര്‍ വേണ്ടത്. എന്നാല്‍ ഓഫീസില്‍ മൂന്നു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവാണ് നിലവിലുള്ളത്. ഇതോടെ 9 പഞ്ചായത്തുകളിലെ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് ചുരുക്കം.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാനും റേഷന്‍ കാര്‍ഡുകള്‍ പുതുക്കാനും ഏഴു വര്‍ഷം എടുത്തിട്ടും സപ്ലൈ ഓഫീസുകളിലെ തിരക്കുകള്‍ ഒഴിയുന്നില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ്.

കാര്‍ഡുടമകള്‍ വിശദ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുമ്പോഴുണ്ടായ പിശകുകളാണ് കാര്‍ഡുകളില്‍ തെറ്റുകള്‍ കടന്നുകൂടാന്‍ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.