തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഏഴ് പേരെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. കേസില്‍ 11 പ്രതികള്‍ ഉള്‍പ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ കൂടി പോലീസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: