Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഫ്. ജനറല്‍ ചെറിഷ് മാത്സന്‍ ദക്ഷിണ പശ്ചിമ സേന കമാന്‍ഡ് മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:08 pm IST
in Kerala

തിരുവനന്തപുരം: ജയ്‌പൂര്‍ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ സേന കമാന്‍ഡ് മേധാവിയായി മലയാളിയായ ലഫ്. ജനറല്‍ ചെറിഷ് മാത്സന്‍ ഇന്നു ചുമതലയേല്‍ക്കും. ഇന്ത്യന്‍ അധീനതയിലുള്ള ഭൂപ്രദേശം സംരക്ഷിക്കാനും പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണം ചെറുക്കുവാനുള്ള കമാന്‍ഡാണിത്. പത്തനംതിട്ട ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബാംഗമായ ഇദ്ദേഹം പരേതരായ ഉമ്മന്‍ മലയ്‌ന്റെയും സൂസി ഉമ്മന്റെയും മകനാണ്.

കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സംഭാവനയായ ലഫ്. ജനറല്‍ 1980 ജൂണില്‍ 7 ഗര്‍വ്വാള്‍ റെജിമെന്റില്‍ കമ്മീഷന്‍ ചെയ്തു. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസ് കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മൗണ്ട്അബുവിലെ ആര്‍മി വാര്‍ കോളേജില്‍ നിന്ന് സീനിയര്‍ കമാന്‍ഡ് കോഴ്‌സും സെക്കന്ദരാബാദില്‍ നിന്ന് ഡിഫന്‍സ് മാനേജ്‌മെന്റ് കോഴ്‌സും പൂര്‍ത്തിയാക്കി.

ന്യൂദല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജിലും 2006ല്‍ സൗത്ത് ആഫ്രിക്കയിലെ പ്രിറ്റോറിയായില്‍ നടന്ന നാഷണല്‍ ഡിഫന്‍സ് കോളേജ് കോഴ്‌സിലും പരിശീലനം നേടിയിട്ടുണ്ട്.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍, വടക്കു കിഴക്കന്‍ വിഘടനവാദികള്‍ക്കെതിരായ സൈനിക നടപടി എന്നിവയില്‍ പങ്കെടുത്ത് ഇദ്ദേഹം സിയാച്ചിനിലും ജമ്മു കാശ്മീരിലെ അതിര്‍ത്തി മേഖലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മെയ് മുതല്‍ 2009 ഒക്‌ടോബര്‍ വരെ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ആയിരുന്നു. ഭോപ്പാല്‍ ആസ്ഥാനമായുള്ള സുദര്‍ശന്‍ചക്ര കോര്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ചുവരുകയാണ്.

ലഫ് ജനറലിന്റെ ഭാര്യ മറീനാ മാത്സന്‍ വിമുക്തഭടന്മാരുടെയും വിധവകളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുന്നു. ഗഡിയോണ്‍ തോമസാണ് മകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.