Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റുവും എഡ്വിനയും പ്രണയത്തിലായിരുന്നു: പമേല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 09:14 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണും തമ്മില്‍ ഗാഢബന്ധത്തിലായിരുന്നെന്ന് മൗണ്ട്ബാറ്റണിന്റെ മകള്‍ പമേല ഹിക്‌സ് നീ. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണിന്റെ ഭാര്യ എഡ്വിനയുമായുള്ള ബന്ധം മകള്‍ പമേല ഓര്‍ക്കുന്നു. പമേല എഴുതിയ ഡോട്ടര്‍ ഓഫ് എംപയര്‍: ലൈഫ് ആസ് എ മൗണ്ട്മാറ്റണ്‍ (Daughter of Empire: Life as a Mountbatten) എന്ന പുസ്തകത്തിലാണ് നെഹ്‌റുവിന്റേയും എഡ്വിനയുടേയും ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.

പമേലയ്‌ക്ക് 17 വയസുള്ളപ്പോഴാണ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയി ലോര്‍ഡ് ലൂയിസ് മൗണ്ട്ബാറ്റണ്‍ ഇന്ത്യയില്‍ എത്തുന്നത്. നെഹ്‌റുവിനും എഡ്വിനയ്‌ക്കും ഇടയില്‍ തീവ്രമായ ബന്ധം ഉടലെടുക്കുന്നത് താന്‍ മനസിലാക്കിയതായി പമേല പറയുന്നു. നെഹ്‌റുവിന്റെ സഖിത്വവും വ്യക്തികളെ തുല്യരായി കാണാനുള്ള കഴിവും ബുദ്ധിശക്തിയുമാണ് എഡ്വിനയെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. തന്റെ അമ്മ എഴുതിയ കത്തുകളില്‍ നെഹ്‌റുവിന്റെ ചിന്തകളും വൈകാരികതകളും നിറഞ്ഞുനിന്നിരുന്നു. പിന്നീട് നെഹ്‌റുവും അമ്മയും എത്രമാത്രം ആഴത്തിലാണ് സ്‌നേഹിച്ചിരുന്നതെന്നും ബഹുമാനിച്ചിരുന്നതെന്നും മനസിലാക്കി.

ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നോ എന്നതില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന് എഡ്വിന തന്നെ ബോധ്യപ്പെടുത്തി. ആസമയത്ത് എഡ്വിനയ്‌ക്കും പണ്ഡിറ്റ്ജിക്കും ഒരിക്കലും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടാക്കാന്‍ കഴിയില്ലായിരുന്നു. ഇരുവരും ഒരുസമയംപോലും ഒറ്റയ്‌ക്കായിരുന്നില്ല. എല്ലായ്‌പ്പോഴും ആളുകള്‍ക്ക് നടുവിലായിരുന്നു.

ഇന്ത്യ വിടുമ്പോള്‍ തന്റെ മരതകം പതിപ്പിച്ച മോതിരം നെഹ്‌റുവിന് നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് വാങ്ങില്ലെന്ന് അറിയാവുന്നതുകൊണ്ട് മകള്‍ ഇന്ദിരയ്‌ക്കുനല്‍കി. നെഹ്‌റുവിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ മോതിരം വിറ്റ് പണം അദ്ദേഹത്തിനു നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് ഇന്ദിരയ്‌ക്ക് നല്‍കിയത്- പമേല പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.