Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരോധനം നീങ്ങുന്നു, ബോട്ടുകള്‍ കടലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 11:36 pm IST
in Kerala

പള്ളുരുത്തി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തീരാന്‍ ഒരു ദിവസം ശേഷിക്കെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേയ്‌ക്ക് പോകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകളിലായി 800ഓളം ട്രോളിംഗ് ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. 300ഓളം ഗില്‍നെറ്റ് ബോട്ടുകളും പ്രവര്‍ത്തിക്കുന്നു. ബോട്ട് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. തമിഴ്‌നാട് കൂടാതെ, ഒഡീഷ, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൊച്ചി കേന്ദ്രീകരിച്ച് ബോട്ടുകളില്‍ ജോലിചെയ്യുന്നുണ്ട്. അതേസമയം ഇക്കുറി നിരോധനകാലത്ത് കടലില്‍ നിന്ന് പ്രതീഷിച്ചതുപോലെ മത്സ്യം ലഭിച്ചില്ലെന്ന് പരമ്പരാഗത തൊഴിലാളി സമൂഹം പറയുന്നു.

ജൂണ്‍ മാസത്തില്‍ മാത്രമാണ് ചാള കിട്ടിയത്. ചാളയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ചാളവില കുതിച്ചുകയറുകയും ചെയ്തു. നാടന്‍ മാര്‍ക്കറ്റുകളില്‍ ചാളവില കിലോയ്‌ക്ക് 200 രൂപ വരെയായി ഉയര്‍ന്നു. നിരോധനകാലം, 61 ദിവസമായി ഉയര്‍ത്തണമെന്ന ആവശ്യം പരമ്പരാഗതതൊഴിലാളി സമൂഹം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.

അതുകൊണ്ട് ബോട്ട്‌തൊഴിലാളികള്‍ക്കും അതിരുവിട്ട പ്രതീക്ഷയൊന്നുമില്ല. നിയമം കര്‍ക്കശമാക്കിയതിനാല്‍, ബഹുഭൂരിപക്ഷം ബോട്ടുകളും പുതിയ കളര്‍കോഡിലേക്ക് മാറിയിട്ടുണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബോട്ടുകള്‍ക്ക് മുകള്‍ ഭാഗത്ത് വീല്‍ഹൗസ് ഓറഞ്ചും, താഴെ നീലയുമാണ് നിറം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ബോട്ട് വ്യവസായം തന്നെ നഷ്ടത്തിലായതിനാല്‍ ഇക്കുറി, ബോട്ടിന്റെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ കാര്യമായി നടത്തിയിട്ടില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു.

ഇക്കുറി ആദ്യ മൂന്നാഴ്ചകളിലെങ്കിലും, കാര്യമായ രീതിയില്‍ മീന്‍ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിരൂക്ഷമാകുമെന്ന് ബോട്ടുടമകള്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഹാര്‍ബറുകളിലേക്ക് എത്തുന്നുണ്ട്. നിരോധനത്തെ തുടര്‍ന്ന് ആയിരങ്ങള്‍ക്കാണ് തൊഴിലില്ലാതായത്. നിരോധനകാലത്ത് ഹാര്‍ബറുകള്‍ നിശ്ചലമായിരുന്നു. കൊച്ചി, മുനമ്പം, വൈപ്പിന്‍ പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥയെയും നിരോധനം തകിടം മറിച്ചിരുന്നു. കച്ചവടകേന്ദ്രങ്ങളിലെല്ലാം മാന്ദ്യം ബാധിച്ചു. ബോട്ടുകള്‍ കടലിലേയ്‌ക്ക് ഇറങ്ങുന്നതോടെ, ഹാര്‍ബറുകള്‍ ചലിച്ചു തുടങ്ങും. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.