Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറയ്‌ക്കരുത്, മതിലകം രേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 11:32 pm IST
in Kerala

തിരുവനന്തപുരം: പനയോലയില്‍ നാരായം കൊണ്ട് കുറിച്ചിട്ട തിരുവിതാംകൂറിന്റെ ആധികാരിക രേഖ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ നിലവറത്താഴുകള്‍ പൊളിച്ചു നോക്കാന്‍ മത്സരിക്കുന്നവര്‍ മറയ്‌ക്കുകയാണ് മതിലകം രേഖകള്‍.

പ്രാചീന മലയാളത്തിന്റെ ലിപി പരിണാമം പുതുതലമുറയ്‌ക്ക് വായിച്ചു പഠിക്കാന്‍ മതിലകത്തിന്റെ വാക്കുകള്‍ കോര്‍ത്തിണക്കി ഒരു നിഘണ്ടു ഉണ്ടാകണമെന്ന ചരിത്രകാരന്മാരുടെ ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.

‘ചീവെലി പെരുമാള്‍ക്ക് ചാത്തിന മാണിക്യവും മരതകവും നീലവും വൈരവും ചേര്‍ന്ന പൊന്നലി പട്ടത്തലി, വലിയ തിരുപ്പട്ടം, ചെങ്ങഴനീര്‍ മല, പൊന്മണിതാ വട്ടം, പവിഴതാവട്ടം..’- പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറെനട ഗോപുര മുകളില്‍ നശിച്ചുകൊണ്ടിരിക്കുന്ന മതിലകം രേഖകളിലെ പരാമര്‍ശങ്ങളാണിത്. ശ്രീപത്മനാഭന് നടയ്‌ക്കുവച്ച ആഭരണക്കണക്ക്, ഭണ്ഡാര രഹസ്യങ്ങള്‍, റവന്യൂ രേഖകള്‍, ആചാര വര്‍ണ്ണനകള്‍, തായ്‌വഴി ബന്ധങ്ങള്‍, കല്‍പ്പനകള്‍ തുടങ്ങി എല്ലാം മതിലകത്തിലുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥവരി, തമിഴ് ലിപികളിലാണ് വിവരണങ്ങള്‍.

എഡി 1425 ല്‍ വീര ഇരവിവര്‍മ്മന്റെ കാലം മുതല്‍ സൂക്ഷിക്കപ്പെട്ടതെന്ന് കരുതുന്ന അമൂല്യ ഗ്രന്ഥങ്ങള്‍. കടലാസ് പ്രചാരത്തില്‍ വരുന്നതിന് കാലങ്ങള്‍ക്ക് മുന്‍പ് പനയോല ചീളുകള്‍ പുഴുങ്ങി, മഞ്ഞള്‍ പുരട്ടി ഉണക്കിയെടുത്ത് നാരായം കൊണ്ടെഴുതിയ ചരിത്ര സത്യങ്ങള്‍.

ആയിരം പനയോലകള്‍ ചേര്‍ത്തു കെട്ടിയ 3000 താളിയോല കെട്ടുകളാണ് ഇപ്പോള്‍ പടിഞ്ഞാറെനട ഗോപുര മുകളിലുള്ളത്. പുരാരേഖ വകുപ്പ് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന 3.5 ലക്ഷം താളിയോല കെട്ടുകള്‍ക്ക് പുറമേയാണിത്. മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ മതിലകം രേഖകളില്‍ ഒരു ഭാഗം മൊഴിമാറ്റിയിട്ടുണ്ട്. പക്ഷേ ശേഷിക്കുന്നവ അര്‍ത്ഥം തിരിയാത്ത അക്ഷര രഹസ്യമായി തുടരുന്നു.

മലയാളം സര്‍വ്വകലാശാല നിലവില്‍ വന്നതോടെ മതിലകം രേഖകള്‍ വരുംതലമുറയ്‌ക്ക് പഠന ഗ്രന്ഥമായി തീരുമെന്ന് പലരും മോഹിച്ചു. പ്ലാവില തൊപ്പിയും കാളവണ്ടി യാത്രയുമാണ് പഴമയുടെ വസന്തമെന്ന കണക്കുകൂട്ടലിലാണ് ഇന്നും മലയാളം സര്‍വ്വകലാശാല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.