Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 10:02 pm IST
in Kerala

ഇടുക്കി: ഇടവിട്ട് മഴ ലഭിക്കുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുന്നു. ഒരാഴ്ചക്കിടെ 4 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. വൈദ്യുതി ഉപഭോഗം 62 ദശലക്ഷം യൂണിറ്റില്‍ നിന്ന് 66 ആയി ആയി ഉയര്‍ന്നു.

ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ശനിയാഴ്ച 66.1737, വെള്ളിയാഴ്ച 66.1161, വ്യാഴാഴ്ച 66.4821 ദശലക്ഷം യൂണിറ്റു വീതമായിരുന്നു. ഇതിന്റെ ഒപ്പം പുറത്ത് നിന്നു വൈദ്യുതി എത്തിക്കുന്നതില്‍ ഏതാനം ദിവസങ്ങളായി കുറവ് വരുന്നത് വൈദ്യുതി വകുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്.

എങ്കിലും 12 ദശലക്ഷത്തിന് താഴെ ആഭ്യന്തര ഉല്പാദനം നിര്‍ത്തി ബാക്കിയുള്ളവ പുറമെ നിന്നു വാങ്ങാനുള്ള ശ്രമമാണ് നടന്ന് വരുന്നത്. ഒരാഴ്ചയിലധികമായി ഇത് 14-18 നും ഇടയിലാണ്. ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുമ്പോള്‍ ജലവൈദ്യുത പദ്ധതിയിലെ ഉല്പാദനം കൂട്ടുന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ വേനല്‍ക്കാലത്തെ പരമാവധി ഉപഭോഗം 72 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ചൂടേറിയ മാര്‍ച്ച് മാസത്തില്‍ ഉപഭോഗം കൂടുതലും 66-70 ഇടയിലായിരുന്നു എന്ന കണക്കുകള്‍ കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ കേരളത്തിലെ ചൂട് വ്യക്തമാകും.

അതേസമയം കൂടംകുളത്തെ ഒരു ജനറേറ്റര്‍ തകരാറിലായതും നെയ്‌വേലിയില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കളമശ്ശേരിയിലെ സ്‌റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിലെ ട്രാന്‍സ്മിഷന്‍- സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍ പറഞ്ഞു. നിലവില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടെന്നും ആഗസ്റ്റ് 2നകം ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകളിലാകെ 1043.241 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇനി അവശേഷിക്കുന്നത്. മൊത്തം സംഭരണ ശേഷിയുടെ നാലില്‍ ഒന്നാണിത്.

ജൂലൈയില്‍ ലഭിച്ചത് 33 ശതമാനം മഴ

തൊടുപുഴ: സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ ജൂലൈയില്‍ ലഭിച്ചത് 33 ശതമാനം മഴ മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ മാസം 60 ശതമാനം ലഭിച്ച സമയത്താണിത്. ഈ വര്‍ഷം ജൂണില്‍ 70 ശതമാനം മഴ ലഭിച്ചിരുന്നെങ്കിലും ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നില്ല.

ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികളുള്ളത്. ഇവിടങ്ങളില്‍ മഴ കുറയുന്നതാണ് തിരിച്ചടിയാവുന്നത്. അതേ സമയം തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ തീരമേഖലകളില്‍ സാമാന്യം മഴ ലഭിച്ചെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ പകുതിയിലധികവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ 60 ശതമാനം മഴ ലഭിച്ചെങ്കില്‍ ഇത്തവണ ഇത് 50 കടക്കില്ല എന്നാണ് വിദഗ്ധരുടെ കണക്ക്കൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.