Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പിജി ഡിപ്ലോമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:36 pm IST
in Kerala

കോഫി രുചിച്ച് ഗുണനിലവാരം വിലയിരുത്തി മികച്ച കരിയറിലെത്താം. ഇന്ത്യന്‍ കോഫി ഇന്‍ഡസ്ട്രിയില്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് വിഭാഗത്തില്‍ മാനേജീരിയല്‍ തസ്തികയില്‍ ജോലി നേടാന്‍ അനുയോജ്യമായ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് (പിജിഡിസിക്യുഎം) കോഴ്‌സ് പ്രവേശനത്തിന് കോഫി ബോര്‍ഡ് ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ബാംഗ്ലൂരിനടുത്ത് ചിക്കമംഗ്ലൂരിലെ ‘സിസിആര്‍ഐ’യില്‍വച്ചാണ് കോഴ്‌സ് നടത്തുന്നത്. മൂന്ന് ട്രൈമസ്റ്ററുകളായിട്ടുള്ള 12 മാസത്തെ പഠനം. ‘കോഫി ടേസ്‌റ്റേഴ്‌സ്’ ആകുന്നതിനാവശ്യമായ പ്രത്യേക പരിജ്ഞാനവും നൈപുണ്യവുമാണ് ഈ കോഴ്‌സിലൂടെ ലഭിക്കുന്നത്. കോഫി കള്‍ട്ടിവേഷന്‍ പ്രാക്ടീസ്, കോഫി മാര്‍ക്കറ്റിംഗ്, ക്വാളിറ്റി ഇവാലുവേഷന്‍ ടെക്‌നിക്‌സ്, ക്വാൡറ്റി അഷ്വറന്‍സ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. സെപ്റ്റംബറിലാണ് കോഴ്‌സ് ആരംഭിക്കുക.

ആദ്യ ട്രൈമസ്റ്റര്‍ പഠനകാലയളവില്‍ താമസസൗകര്യം സൗജന്യമായി നല്‍കും. തുടര്‍ന്നുള്ള കാലയളവില്‍ പഠിതാക്കള്‍ ബാംഗ്ലൂരുവില്‍ താമസസൗകര്യം സ്വയം കണ്ടെത്തണം. മൊത്തം കോഴ്‌സ് ഫീസ് രണ്ടര ലക്ഷം രൂപയാണ്.

ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലൊന്നില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്കാണ് അര്‍ഹത. കോഫി ഇന്‍ഡസ്ട്രി/പ്ലാന്റേഷന്‍/എക്‌സ്‌പോര്‍ട്ട് മുതലായ സംരംഭങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.indiacoffee.org എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കോഫി ബോര്‍ഡ് ‘IEBR’ അക്കൗണ്ടില്‍ മാറ്റാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വന്തം മേല്‍വിലാസമെഴുതിയ ‘9ഃ6’ ഇഞ്ച് വലിപ്പമുള്ള ഒരു കവര്‍ എന്നിവ അടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: The Divisional Head (Coffee Quality), Coffee Board, No-1, Dr. B.R. Ambedkar Veedhi, Bangalore-560001.-

അക്കാഡമിക് മെരിറ്റ്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ, സെന്‍സറി ഇവാലുവേഷന്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്റര്‍വ്യുവും സെലക്ഷനും ആഗസ്റ്റ് 30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.indiacoffee.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

Kerala

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

Kerala

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പുതിയ വാര്‍ത്തകള്‍

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.