Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാര്യ മതിക്കാത്ത പുരുഷന് ഉള്‍ബലമുണ്ടാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 07:48 pm IST
in Samskriti

ഈശ്വരസമം ഭര്‍ത്താവിനെ കരുതുന്ന സ്ത്രീഹൃദയം എത്ര പവിത്രവും വിശാലവുമാണെന്നോ! എങ്ങോ മറഞ്ഞുകിടക്കുന്ന ഈശ്വരനേക്കാള്‍, അടുത്തുകഴിയുന്ന ഭര്‍ത്താവിനോട് അതേ ഈശ്വരഭാവം പ്രയോഗിയ്‌ക്കുമ്പോള്‍, പുരുഷന്നില്ലാത്ത ആന്തരപവിത്രതയും വിശാലതയും സ്ത്രീവ്യക്തിത്വത്തില്‍ ഉദിയ്‌ക്കുന്നതു സ്വാഭാവികമാണ്. ഇതില്‍നിന്നുവേണം വീട്ടിലെ എല്ലാസംഗതികളും പുഷ്പിച്ചു ഫലി്ക്കാന്‍. അങ്ങനെയാണ് സ്ത്രീ ശിശുജന്മത്തിനുള്ള നിസ്തുലപങ്കു വഹിയ്‌ക്കുന്നത്.

പണ്ടുണ്ടായിരുന്ന ശുചീകരണക്രമങ്ങളാണ് അടി്ക്കല്‍, തുടയ്‌ക്കല്‍, മെഴുകല്‍, കഴുകല്‍ എന്നുതുടങ്ങിയവ. ഇവയുടെ രൂപഭാവങ്ങള്‍ക്കു മാറ്റമുണ്ടാകാമെങ്കിലും അന്നും ഇന്നും ഉദ്ദേശം ഒന്നുതന്നെ. നിത്യോപയോഗം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കി, സ്വന്തം ദേഹത്തെപ്പോലെ ദേഹാധിവാസത്തിനുള്ള ഗൃഹത്തേയും വെടുപ്പാക്കി അണിഞ്ഞലങ്കരിച്ചുവെയ്‌ക്കുകയെന്ന അടിസ്ഥാനകൃത്യം സ്ത്രീകളിലാണ്.

സത്യം പ്രിയമായി പറയുക, വിനയപൂര്‍വം പെരുമാറുക, ശുശ്രൂഷാഭാവം വിടരുത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം, ആശയും ആര്‍ത്തിയും കാണിച്ചു ഭര്‍ത്താവിനെ കുവൃത്തികള്‍ക്കു പ്രേരിപ്പിച്ചുപോകരുത്. വരുമാനത്തിനനുസരിച്ച ജീവിത രീതിയേ ഒരുക്കാവൂ, ആശിക്കാവൂ. സൗമ്യതയാകണം ഭൂഷണം.

ഭര്‍ത്താവ് ദുര്‍നടപടിക്കാരനായിക്കൂടാഇങ്ങനെയൊക്കെയായി ശുശ്രൂഷിയ്‌ക്കുന്നതാരെയോ ആ ആള്‍ ദുര്‍നടപടിക്കാരനാവരുതെന്നും ധര്‍മശാസ്ത്രം വ്യക്തമാക്കുന്നു. പാതിവ്രത്യവും ശുശ്രൂഷയും ഭാര്യയില്‍നിന്നും അഭിലഷിയ്‌ക്കുന്ന പുരുഷന്മാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. ഭര്‍ത്താവ് ഒരിയ്‌ക്കലും അനഭിമതനാകരുത്. ഭര്‍തൃചാരിത്ര്യമില്ലാതെവന്നാല്‍ ഭാര്യയുടെ സേവനത്തിനുള്ള അര്‍ഹതയും അസ്തമിക്കുന്നു. ഭാര്യയുടെ മുമ്പില്‍ വിലകുറഞ്ഞവന്നു പിന്നെയെന്തുണ്ടായാലും പൊള്ളയേ ആകൂ.

ഇങ്ങനെ വീടും വീട്ടുബന്ധങ്ങളും ഭദ്രമായാല്‍, വ്യാസദേവന്‍ പറയുന്നു, മഹാലക്ഷ്മിയെപ്പോലെ വിഷ്ണുലോകം കൈവരാനുള്ള അര്‍ഹത സ്ത്രീകള്‍ക്കു ലഭിയ്‌ക്കുമത്രെ. ജീവിച്ചിരിയ്‌ക്കുന്നതുവരെ ഐഹികസുഖം, തദനന്തരം വിഷ്ണുലോകസൗഖ്യവും. ഇതിനുമീതെ എന്താണ് അഭിലഷിക്കാനുള്ളത്?

അന്ത്യജര്‍ക്കുള്ള കര്‍മ്മവ്യവസ്ഥ

ഇതോടെ അഞ്ചു വിഭാഗക്കാര്‍ക്കുള്ള ധര്‍മരീതികള്‍ പ്രതിപാദിച്ചുകഴിഞ്ഞു.

വ്യാസദേവന്‍ തുടരുന്നു: സമാജത്തില്‍ വിവിധഭാഗക്കാര്‍ക്കുവേണ്ടി വ്യവസ്ഥചെയ്തിട്ടുള്ള ഈ കര്‍മ്മരീതികള്‍ അനുസരി്ക്കുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും; എന്നാല്‍ വ്യക്തിഗതമായ പ്രത്യേകതകള്‍ക്കു വിധേയമായി ചിലരെല്ലാം ഈ വ്യവസ്ഥകള്‍ ലംഘിച്ചു പെരുമാറിയെന്നുവരാം. അവര്‍ സമാജത്തിന്റെ ദൃഷ്ടിയില്‍ അപവാദമായിരിക്കും.

ഇത്തരം അപവാദത്തിനു ശക്തമായ രൂപംനല്കുന്നതാണ് വിവാഹവും, തദനന്തരമുള്ള സന്താനപ്രാപ്തിയും. ഓരോരുത്തരും അവരവരുടെ വിഭാഗങ്ങളിലുള്ളവരെയാണ് വിവാഹം കഴിയ്‌ക്കുക. ചിലപ്പോള്‍ അങ്ങനെയല്ലാതെ വരാം. അത്തരം ക്രമവിരുദ്ധതയെ രണ്ടായി തിരിയ്‌ക്കാം.

ബ്രാഹ്മണയുവാവിനു ബ്രാഹ്മണേതരയുവതിയുമായി നടക്കുന്ന വിവാഹം; ബ്രാഹ്മണേതരയുവാവ് ബ്രാഹ്മണയുവതിയെ വേള്‍ക്കുന്നതും. ഇതുപോലെതന്നെ മറ്റു വര്‍ണക്കാരുടേയും സ്ഥിതി. ആദ്യത്തേത് അനുലോമവും രണ്ടാമത്തേതു പ്രതിലോമവുമാണ്. അനുലോമം വര്‍ജ്യമല്ല; പ്രതിലോമം വര്‍ജ്യംതന്നെ.

പ്രതിലോമക്കാര്‍ നാലുവര്‍ണങ്ങള്‍ക്കു പുറത്തുനില്ക്കുന്നവരത്രെ. അതിലുണ്ടാകുന്ന സന്തതികള്‍ക്കും വല്ല തൊഴിലും കണ്ടെത്തേണ്ടിവരും. അതു ജനങ്ങള്‍ക്കാവശ്യവുമാകാം. അതുകൊണ്ട് ആ തൊഴില്‍ഫലങ്ങള്‍ അവര്‍ കൈപ്പറ്റിയെന്നു വരാം. പക്ഷേ സമാജത്തില്‍ അന്യഥാ അവര്‍ക്ക് അംഗീകാരം ലഭിച്ചെന്നുവരില്ല.

അലക്കുകാര്‍, തോല്‍ത്തൊഴില്‍ചെയ്യുന്ന കൊല്ലന്മാര്‍, നെയ്‌ത്തുകാര്‍, പാമ്പാട്ടികള്‍, നട്ടുവന്മാര്‍, വേടന്മാര്‍, ഇവരൊക്കെ ഇങ്ങനെയുള്ളവരാണ്. ഇവരെ അന്ത്യജരെന്നു പറയുന്നു.

ചണ്ഡാളന്‍, പുല്ക്കസന്‍, മാതംഗന്‍ എന്നിങ്ങനെയുള്ളവര്‍ അന്തേവസായികളാണ്.

ഇവര്‍ക്കൊക്കെ എന്താണ് കര്‍മ്മവ്യവസ്ഥ? ഓരോരുത്തരും അനുഷ്ഠിച്ചുപോന്നിട്ടുള്ള കര്‍മ്മമെന്തായാലും അതു പിന്‍ഗാമികളും തുടരുകയെന്നതാണ് ശാസ്ത്രസമ്മതമായ രീതി.

പക്ഷേ അതില്‍ കൊള്ള, കൊല മുതലായവ ഉണ്ടാകരുത്. പാപകര്‍മ്മങ്ങളെന്തുംതന്നെ ഇതിന്റെ പേരില്‍ അംഗീകരിച്ചുകൂടാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.