Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമര്‍പ്പണബുദ്ധിയോടെയുള്ള കര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 07:40 pm IST
in Samskriti

രാമായണമെന്ന ഇതിഹാസ കാവ്യത്തിലെ ഏറ്റവും പ്രധാന കഥാപാത്രം രാമന്‍തന്നെയാണെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത കഥാപാത്രമാണ് ഹനുമാന്‍. രാമനോട് തുല്യത കല്‍പ്പിക്കുന്നത് സാഹസമാണെങ്കിലും ഹനുമാനെ നെഞ്ചിലേറ്റി ആരാധിക്കുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്ക് ഹനുമാന്‍ രാമതുല്യനായ ദേവന്‍ തന്നെ. ഹനുമാന്‍ സ്വയം താന്‍ ശ്രീരാമദാസനാണെന്ന് തന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തെളിയിക്കുമ്പോഴും ആഞ്ജനേയഭക്തര്‍ക്ക് ഹനുമാന്‍ ദേവതുല്യനാണ്.ഋഷ്യമൂകാചലത്തില്‍ വച്ച് രാമലക്ഷ്മണന്മാരെ ഹനുമാന്‍ ആദ്യമായി കണ്ടുമുട്ടുന്ന സന്ദര്‍ഭം വാല്മീകി രാമായണത്തില്‍ അതീവ സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു.

സര്‍വാംഗ സുന്ദരന്മാരും ക്ഷാത്രവീര്യം തെളിയിക്കുന്നവരുമായ രാമലക്ഷ്മണന്മാരെ കാണുന്ന മാത്രയില്‍ ത്തന്നെ, ഹനുമാന് രാമനോടു തോന്നുന്ന വാചാമഗോചരമായ ഭക്ത്യാദരവുകളും, അതുപോലെതന്നെ ശ്രീരാമന് മുന്നില്‍ ബ്രാഹ്മണവടുവേഷത്തില്‍ പ്രത്യക്ഷനായ ഹനുമാന്റെ സമര്‍ത്ഥവും ഹൃദ്യവും ആനന്ദദായകവുമായ സംഭാഷണത്തില്‍ ഉളവായ മതിപ്പുമൊക്കെ വാല്മീകി സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു.ഹനുമാന് തന്റെ യഥാര്‍ത്ഥ യജമാനനെ കണ്ടെത്തിയ അനുഭവമാണുണ്ടായത്. പിന്നീടങ്ങോട്ടുള്ള ഹനുമാന്റെ ശ്രീരാമസേവ ഉത്തരോത്തരം വര്‍ദ്ധിച്ച് തന്റെ ജീവിതം തന്നെ രാമസമര്‍പ്പണമാക്കിത്തീര്‍ക്കുന്നതാണ്.സമാനതകളില്ലാത്ത ഒരു വൈഭവത്തിന്റെ  ഉടമയായി ഹനുമാനെ കാണേണ്ടിയിരിക്കുന്നു.

ഒരു വാനരനായി ജനിച്ച് ശ്രീരാമഭക്തിയാല്‍- ശ്രീരാമസേവയാല്‍ മാത്രം ദേവപദവിയിലേക്കുയര്‍ന്ന് സര്‍വസമാരാധ്യനായിത്തീര്‍ന്ന വ്യക്തിത്വമാണ് ഹനുമാന്റേത്.ഹനുമാന്റെ അനുഗ്രഹം തേടുന്നവര്‍ പ്രാര്‍ത്ഥിക്കുന്നത് ബുദ്ധിക്കും ബലത്തിനും യശസ്സിനും ധൈര്യത്തിനും നിര്‍ഭയത്വത്തിനും അരോഗതയ്‌ക്കും അജാഡ്യതയ്‌ക്കും വാക്പടുത്വത്തിനും വേണ്ടിയാണ്. ഈ ഗുണവൈശിഷ്ട്യങ്ങളുടെയും കഴിവുകളുടെയും മൂര്‍ത്തീമദ്ഭാവമാണത്രേ ഹനുമാന്‍. ഹനുമാന്റെ രാമസേവാ കര്‍മ്മങ്ങള്‍ ഉജ്ജ്വലമായ ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. അത് സര്‍വ്വസമര്‍പ്പണ ബുദ്ധിയുടേതാണ്.

നാം ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനാകുന്നു. ഭക്തി എന്നാല്‍ ഉല്‍കൃഷ്ട സ്‌നേഹം തന്നെ. ശ്രീരാമഭക്തിയില്‍ ചാലിച്ച കര്‍മ്മങ്ങളാണ് ഹനുമാന്റെ പരാക്രമ കര്‍മങ്ങളെല്ലാം. ജ്ഞാനത്തിന്റെയും ഭക്തിയുടെയും സമഞ്ജസമായ സമ്മേളനമാണ് നാം ഹനുമാനില്‍ കാണുന്നത്. നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മികവും തികവുമുണ്ടാകണമെങ്കില്‍ ഈ ‘സമ്മേളനം’ ഒരു അവശ്യ ഘടകമായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ഈ ‘സമ്മേളന’ ജന്യമായ സമര്‍പ്പണബുദ്ധിയില്‍  തന്നില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ന്ന് തന്റെ സര്‍ഗ്ഗശേഷി പ്രകടമാകുന്നു.

ദേഹബുദ്ധ്യാ താന്‍ ശ്രീരാമദാസനാണെന്നും ജീവബുദ്ധ്യാ ശ്രീരാമപരമാത്മാംശമാണെന്നും ആത്മബുദ്ധ്യാ ശ്രീരാമ പരമാത്മാവുതന്നെയാണെന്നുള്ള ഹനുമാന്റെ പ്രഖ്യാപനം മേല്‍ സൂചിപ്പിച്ച ജ്ഞാന ഭക്തി കര്‍മ്മങ്ങളുടെ സമഞ്ജസ സമ്മേളനമാണ് വെളിപ്പെടുത്തുന്നത്.

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.