Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ പുരുഷാധിപത്യം കൂടുതല്‍: ദയാഭായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:37 pm IST
in Kerala

കാന്തന്‍ സിനിമയില്‍ നിന്നുള്ള രംഗത്തില്‍ ദയാഭായിയും മാസ്റ്റര്‍ പ്രജിത്തും

കണ്ണൂര്‍: കേരളത്തില്‍ പുരുഷാധിപത്യം കൂടുതലാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തക ദയാഭായി. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ദയാഭായ് അഭിനയിച്ച കാന്തന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അവര്‍. കേരളത്തില്‍ നടക്കുന്നത് ലൈംഗിക അതിക്രമങ്ങളാണ്.

പുറംമോഡിയിലാണ് എല്ലാവര്‍ക്കും താല്‍പര്യം. ആളുകളുടെ അകം കാണാന്‍ ആരും ശ്രമിക്കുന്നില്ല. താന്‍ വേഷത്തില്‍ ശ്രദ്ധിക്കാത്തതിനാലാണ് തനിക്ക് വിവിധ മേഖലകളില്‍ അവഗണന നേരിടുന്നത്. ട്രെയിനില്‍ റിസര്‍വ്വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്രചെയ്യുമ്പോള്‍ ടിടിമാരില്‍ നിന്ന് നിരവധി തവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങള്‍ എന്തിനാണ് ഇവിടെ കയറിയിരിക്കുന്നത്, നിങ്ങള്‍ക്കെന്താണ് യോഗ്യതയെന്നാണ് ടിടിമാര്‍ ചോദിക്കുക. റിസര്‍വ്വേഷന്‍ ടിക്കറ്റുണ്ടോയെന്ന് ആരും അന്വേഷിക്കാറില്ല. റിസര്‍വ്വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ആവശ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ദയാഭായി പറഞ്ഞു.

തന്റെ സമീപത്തിരിക്കുന്ന ചിലര്‍ തന്നെ അറപ്പോടെ നോക്കിക്കാണാറുണ്ട്. കേരളത്തില്‍ ഒരു പൊതുചടങ്ങിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി തന്റെ സമീപത്തെ കസേരയില്‍ ഇരുന്നപ്പോള്‍ അടുത്തിടപഴകാന്‍ തയ്യാറായില്ല. തന്റെ വേഷം കണ്ടപ്പോള്‍ തന്നെ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ മുഖം തിരിച്ചിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വന്ന് തന്റെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചപ്പോഴാണ് അദ്ദേഹം തന്നെക്കുറിച്ച് അന്വേഷിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ തന്നെ പരിഗണിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം തന്നെ ശ്രദ്ധിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാറില്ല. വെറുതെ മുഖം കാണിക്കാനോ മാധ്യമശ്രദ്ധ ലഭിക്കുന്നതിനു വേണ്ടിയോ സമരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. സിനിമയിലഭിനയിച്ച് പരിചയമുള്ളതുകൊണ്ടല്ല താന്‍ കാന്തന്‍ എന്ന സിനിമയിലഭിനയിച്ചത്. തന്റെ ജീവിതം തന്നെയായിരുന്നു കാന്തന്‍ എന്ന സിനിമ. സിനിമയില്‍ താന്‍ അഭിനയിക്കുകയായിരുന്നില്ലെന്നും ജീവിക്കുകയായിരുന്നുവെന്നും ദയാഭായി പറഞ്ഞു. സിനിമ സംവിധായകന്‍ ഷെറീഫ് ഈസ, തിരക്കഥ തയ്യാറാക്കിയ പ്രമോദ് കൂവേരി, മാസ്റ്റര്‍ പ്രജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.