Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ചാണ്ടിക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:26 pm IST
in Kerala

ആലപ്പുഴ: എന്‍സിപിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പടയൊരുക്കം. സംസ്ഥാന പ്രസിഡന്റിന്റെ മരണാനന്തര ചടങ്ങുകളില്‍ മുഴുവന്‍ സമയവും പങ്കെടുക്കാതിരുന്ന മന്ത്രിയെ എന്‍സിപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം നോട്ടീസ് പ്രചരണം ആരംഭിച്ചു.

മുഖ്യമന്ത്രിയെക്കാള്‍ തിരക്കുള്ള മന്ത്രിയാണോ തോമസ് ചാണ്ടിയെന്നാണ് ജനകീയ പ്രതികരണവേദിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന നോട്ടീസിലെ പരാമര്‍ശം.

സര്‍ക്കാരില്‍ നിന്ന് രണ്ടു കോടി രൂപ ചികിത്സാ സഹായം കൈപ്പറ്റിയ മന്ത്രിക്ക് പാവപ്പെട്ടവന്റെ വേദന അറിയുമോ എന്നാണ് നോട്ടീസിലെ മറ്റൊരു ചോദ്യം. തോമസ് ചാണ്ടിക്കെതിരെ ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ എതിര്‍ ചേരിയിലായിരുന്നു നേരത്തെ തന്നെ തോമസ് ചാണ്ടി. ഉഴവൂരിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ചേരിയില്‍പ്പെട്ടവര്‍ ചാണ്ടിക്കെതിരെ കൃത്യമായ നീക്കമാണ് നടത്തുന്നത്. ഉഴവൂര്‍ വിജയന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മാണി സി. കാപ്പന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തോമസ് ചാണ്ടിയും ഇതിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളാണ് മാധ്യമങ്ങളിലൂടെ നടത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ താനായിരിക്കും എന്‍സിപിയുടെ മന്ത്രിയെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ചാണ്ടിയെ വെട്ടി എന്‍. ശശീന്ദ്രനെ ഉഴവൂര്‍ പക്ഷം മന്ത്രിയാക്കി. എന്നാല്‍, ശശീന്ദ്രന്‍ യുവതിയോട് അശ്ലീലം പറഞ്ഞ സംഭവം വിവാദമായതോടെ തോമസ് ചാണ്ടിക്ക് അപ്രതീക്ഷിതമായി മന്ത്രി സ്ഥാനം കൈവന്നു. ഉഴവൂരിന്റെ മരണത്തോടെ പാര്‍ട്ടിയിലും പിടിമുറുക്കാനുള്ള ചാണ്ടിയുടെ ശ്രമങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ മറുപക്ഷം കരുനീക്കം തുടങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.