Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിപ്പ് പെരുകുമ്പോള്‍ അളവു നോക്കാനാളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:24 pm IST
in Kerala

ഇടുക്കി: അളവ്, തൂക്കം എന്നിവയിലെ തട്ടിപ്പ് തടയാനുള്ള സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പില്‍ താലൂക്ക് തലത്തിലുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വിവിധ ജില്ലകളില്‍ 27 ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവാണുണ്ടായിരുന്നത്.

പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായതോടെ, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ഒമ്പതു പേരെ അടുത്തിടെ ഇന്‍സ്‌പെക്ടര്‍മാരായി താത്കാലികമായി നിയമിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാനാണ് ഇത്തരത്തില്‍ നിയമനം നടത്തിയിരിക്കുന്നത്. എന്നിട്ടും 18 ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുണ്ട്. ഒഴിവ് പിഎസ്‌സിയില്‍ അറിയിച്ചിട്ട് നാളുകളായിട്ടും നിയമനം നടത്താത്തതാണ് പ്രശ്‌നമായിരിക്കുന്നത്.

മലപ്പുറം ജില്ലയിലാണ് ഉദ്യോഗസ്ഥര്‍ ഏറ്റവും കുറവ്. മഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ എന്നി പ്രദേശങ്ങളില്‍ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥരില്ല. പത്തനംതിട്ട ജില്ലയില്‍ റാന്നി ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല. ഇടുക്കിയില്‍ മൂന്നാര്‍, പീരുമേട് എന്നീവിടങ്ങളിലും ഇന്‍സ്‌പെക്ടര്‍മാരുടെ കസേര കാലി. തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ ഒരു ഒഴിവുണ്ട്. പാലക്കാട്ട് ആലത്തൂര്‍, മണ്ണാര്‍കാട് എന്നിവിടങ്ങളിലും കോഴിക്കോട്ട് കോഴിക്കോട് സര്‍ക്കിള്‍ നാല്, കൊയിലാണ്ടി എന്നിവിടങ്ങളിലുമാണ് ഉദ്യോഗസ്ഥരുടെ സേവനമില്ലാത്തത്. വയനാട്ടില്‍ ഫ്‌ളയിങ് സ്‌ക്വാഡ്, മാനന്തവാടി, കണ്ണൂരില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പ്രവര്‍ത്തനം താളം തെറ്റിയത്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ വാഴുന്നില്ല.

അടുത്ത മാസം ഇന്‍സ്‌പെക്ടര്‍മാര്‍ ത്രാസുകള്‍ പരിശോധിക്കാന്‍ പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലെത്തും. ഒരാഴ്ചയോളം ക്യാമ്പ് നടക്കും. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥരുടെ അഭാവം വ്യാപാരികളെ ബാധിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ ലീഗല്‍ മെട്രോളജി റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥറുടെ കുറവ് മൂലം മിക്ക ജില്ലകളിലും സമ്പൂര്‍ണ്ണമായി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. പിഎസ്‌സി ലിസ്റ്റ് വേഗത്തിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

പുതിയ വാര്‍ത്തകള്‍

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.