Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ട് 5 കോടിയുടെ മിസോറാം ലോട്ടറികള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:00 pm IST
in Kerala

പാലക്കാട്: സംസ്ഥാനത്ത് നിരോധിച്ച മിസോറാം ലോട്ടറിയുടെ അഞ്ച് കോടിയിലേറെ ടിക്കറ്റുകള്‍ പിടിച്ചെടുത്തു. പാലക്കാട് ഗോഡൗണില്‍ നിന്നാണിത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് വില്‍പ്പനയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കസബ പോലീസ് ഗോഡൗണ്‍ റെയ്ഡ് ചെയ്‌ത്ത്. 190 കോടി രൂപയുടെ ടിക്കറ്റാണിത്. വിവാദ ലോട്ടറി ഏജന്റ് സാന്റിയാഗോ മാര്‍ട്ടിന്റേതാണ് ടിക്കറ്റ്.

കസബ സിഐ ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കഞ്ചിക്കോട് കുരുടിക്കാട്ടെ വാടകക്കെട്ടിടത്തിലും ഗോഡൗണിലും പരിശോധന നടത്തിയത്. ഇരുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ 1,335 ചാക്കുകളിലായാണു ടിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഇവയുടെ മുഴുവന്‍ രേഖകളും പരിശോധനയ്‌ക്ക് ശേഖരിച്ചു. രേഖകളില്‍ കൃത്രിമം കണ്ടെത്തിയാലേ നടപടിയുണ്ടാകുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോഡൗണ്‍ പൂട്ടി സീല്‍ വച്ചു.

ഇവിടെ നിന്നു പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിക്കുകയാണ്. ഒരു ടിക്കറ്റിന് 35 രൂപയുള്ള ലോട്ടറിയാണ് സൂക്ഷിച്ചിരുന്നത്. ആഗസ്റ്റ് ഏഴ് മുതല്‍ 13 വരെ കേരളത്തില്‍ വില്‍ക്കാനുള്ള ടിക്കറ്റാണ് ഇതെന്ന് പോലീസ് പറഞ്ഞു. ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് മിസോറാം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍. അനധികൃതമായി ലോട്ടറി വിറ്റ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജിഎസ്ടി നിലവില്‍ വന്നതിനാല്‍ നികുതി അടയ്‌ക്കുന്ന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്നാണ് ഉടമസ്ഥരുടെ വാദം. എന്നാല്‍, ഇതിന് നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ല.

ടീസ്റ്റ ലോട്ടറിയുടെ വിതരണക്കാരന്‍ ദല്‍ഹി സ്വദേശി ജെഗ്മാല്‍ മേത്ത (43), കണ്ണൂര്‍ സ്വദേശിയും പശ്ചിമ ബംഗാളിലെ താമസക്കാരനുമായ ഗിരീഷ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശി മൂര്‍ത്തി എന്നയാളെ പിടികൂടാനുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ജിഎസ്ടി അടച്ചോയെന്ന് ഉറപ്പാക്കാന്‍ മിസോറാം ധനസെക്രട്ടറിക്ക് കത്തയയ്‌ക്കുമെന്ന് പോലീസ് പറഞ്ഞു.

മിസോറാം ലോട്ടറി ആഗസ്റ്റ് ഏഴു മുതല്‍ കേരളത്തില്‍ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യം ചെയ്തിരുന്നു. നിയമവിരുദ്ധമായി വിതരണം ചെയ്യുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.