Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനം; സാമ്പത്തിക ഉറവിടം അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 09:53 pm IST
in Kerala

കോട്ടയം: സംസ്ഥാനത്ത് നടന്ന മതമാറ്റങ്ങള്‍ക്കു പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. പല മതമാറ്റങ്ങള്‍ക്കും പിന്നിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ഒരോ ജില്ലയിലെയും മിശ്രവിവാഹങ്ങളുടെ എണ്ണം എടുക്കുന്നുണ്ട്. ഇതില്‍ സംശയമുള്ളവയാണ് രഹസ്യാന്വേഷണ വിഭാഗം പ്രത്യേകം പരിശോധിക്കുന്നത്.

വിവാഹത്തിന് മുന്‍പും അതിനു ശേഷവുമുള്ള സാമ്പത്തിക സ്ഥിതി, പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ടോ, വിവാഹത്തിന് കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണ, ഏതൊക്കെ സംഘടനകള്‍ ഇടപെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രണയമാണ് വിവാഹത്തിലേക്കും പിന്നീട് മതം മാറ്റത്തിലേക്കും എത്തിച്ചതെന്നാണ് വിലയിരുത്തല്‍. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ വന്‍തോതില്‍ നടന്നിരുന്ന മതപരിവര്‍്ത്തനം ഇപ്പോള്‍ തെക്കന്‍ ജില്ലകളിലേക്കും പടര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിലും മതപരിവര്‍ത്തനം വ്യാപകമാണ്.

ഇതില്‍ സ്വന്ത ഇഷ്ടപ്രകാരമുളള മതപരിവര്‍ത്തനങ്ങളും ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന് കാരണം സാമ്പത്തിക പരാധീനതയാണെന്നാണ് വിലയിരുത്തല്‍. പ്രലോഭിപ്പിച്ചുള്ള മതപരിവര്‍ത്തനമാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്. ഇങ്ങനെ മതംമാറിയവരെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായ വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കിലെടുത്തിട്ടുണ്ട്.

സാമ്പത്തികമായി ദുര്‍ബലമായ കുടുംബങ്ങളില്‍ നിന്നുളള കുട്ടികളാണ് കൂടുതലും മതം മാറ്റങ്ങള്‍ക്ക് ഇരയാകുന്നത്. ഇത് കൂടാതെ സാമ്പത്തികം വാഗ്ദാനം ചെയ്തും കുടുംബത്തെ ഒന്നാകെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നതായും വിവരമുണ്ട്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ച് മതം മാറിയവര്‍ക്ക് പിന്തുണയുമായി തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ എത്തുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരം സംഘടനകളാണ് വന്‍തോതില്‍ പണമൊഴുക്കുന്നതും. മതം മാറ്റത്തിന് വിധേയരാകുന്ന പെണ്‍കുട്ടികളെ രക്ഷിതാക്കളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതും ഇത്തരം സംഘടനകളാണ്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടി വരുമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.